ദേശീയപാത 766ൽ മുത്തങ്ങ പൊൻകുഴിക്കും ത കരപ്പാടിക്കുമിടയിലാണ് വെള്ളം കയറിയത്. നൂൽപ്പുഴ പുഴ കരകവിഞ്ഞതോടെയാണ് ദേശീയ പാ തയിൽ വെള്ളം കയറിയത്. വെള്ളം ഇനിയും ഉയർന്നാൽ ദേശീയപാതയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടും.