മാധ്യമ പ്രവർത്തകന് നേരെ അതിക്രമം

പനമരം പ്രസ് ഫോറം അംഗവും സിറാജ് ദിനപത്രത്തിന്റെ ലേഖകനുമായ മൂസ കൂളിവയലിനാണ് അതിക്രമം നേരിട്ടത്. ഇന്ന് രാവിലെ കൊയിലേരി പാലത്തിന് സമീപത്ത് വച്ച് കാർ അപകടത്തിൽപ്പെട്ടതിന്റെ ചിത്രം എടുക്കുന്നതിനിടയിൽ വാഹനത്തിലെ ഒരു കൂട്ടം യുവാക്കൾ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ബൈക്കിന്റെ താക്കോൽ ഊരി എടുക്കുകയും മൊബൈൽ ബലമായി പിടിച്ചെടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട പനമരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *