മന്ത്രി എ.കെ.ശശീന്ദ്രൻ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും

മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്ന് ഉച്ചക്ക് 12 മണിക്ക് കളക്ടറേറ്റിൽ നടക്കുന്ന മഴക്കാല അവലോകന യോഗത്തിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും. കണിയാമ്പറ്റ ക്യാമ്പിൽ വച്ച് മാധ്യമങ്ങളെ കാണും.

Leave a Reply

Your email address will not be published. Required fields are marked *