കിണർ ഇടിഞ്ഞ് താഴ്ന്നു

പടിഞ്ഞാറത്തറയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. വീട്ടിക്കാമൂല മുക്രി സുലൈമാൻ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞത്. കിണറിനോട് ചേർന്ന് സ്ഥാപിച്ച 4 മോട്ടോറും നശിച്ചു. ഇന്ന് വൈകുന്നേരം മൂന്നുമണിക്കാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *