വീണ്ടും മണ്ണിടിച്ചിൽ

വെള്ളമുണ്ട: മൊതക്കര ആയുർവ്വേദ ഡിസ്‌പൻസറിക്കും അംഗൺവാടിക്കും അടുത്ത് മണ്ണിടിഞ്ഞ് ഗർത്തം ഉണ്ടായ സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിൽ. കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതരും റവന്യൂ അധികൃതവും സ്ഥലം സന്ദർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *