Blog

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടും; ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യത. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം,…

റ​ബ​ർ പാ​ൽ വി​ലയിൽ വൻകുതിപ്പ്; 175 പിന്നിട്ടു

കോ​​ട്ട​​യം: റ​ബ​ർ ക​​ര്‍ഷ​​ക​​ര്‍ക്ക് ആ​ശ്വാ​സ​മാ​യി ലാ​​റ്റ​​ക്സ് (റ​ബ​ർ പാ​ൽ) വി​​ല​യി​ൽ വ​ൻ​കു​തി​പ്പ്. ശ​നി​യാ​ഴ്ച കി​ലോ​ക്ക്​ 175 രൂ​പ​ക്കു​​വ​രെ ക​ച്ച​വ​ടം ന​ട​ന്ന​താ​യി വ്യാ​പാ​രി​ക​ൾ…

ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ ഇന്നുമുതൽ അസാധു; ഇനി ചെയ്യേണ്ടത്​ ഇക്കാര്യങ്ങൾ

ന്യൂഡൽഹി: പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടാതെ സർക്കാർ. മുൻപ് മാർച്ച് 31 വരെയായിരുന്നു സമയപരിധി.…

തക്കാളി വില ഉടൻ കുറയുമെന്ന് സർക്കാർ

ന്യൂ​ഡ​ൽ​ഹി: ​ത​ക്കാ​ളി വി​ല 15 ദി​വ​സ​ത്തി​ന​കം കു​റ​ഞ്ഞു​തു​ട​ങ്ങു​മെ​ന്നും ഒ​രു മാ​സ​ത്തോ​ടെ പ​ഴ​യ നി​ല​യി​ലെ​ത്തു​മെ​ന്നും കേ​ന്ദ്രം. എ​ല്ലാ വ​ർ​ഷ​വും ജൂ​ണി​ൽ ത​ക്കാ​ളി വി​ല…

ബില്ലടച്ചില്ല; വീണ്ടും ആര്‍.ടി ഓഫിസിന്റെ ഫ്യൂസൂരി കെ.എസ്.ഇ.ബി

കണ്ണൂര്‍: വൈദ്യുതി ബില്‍ അടക്കാത്തതിനെത്തുടര്‍ന്ന് ആര്‍.ടി.ഓഫിസിന്റെ ഫ്യൂസൂരി കെ.എസ്.ഇ.ബി.57,000 രൂപ വിവിധ മാസങ്ങളിലായി വൈദ്യുതി ബില്ലായി അടക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്യൂസ് ഊരിയതെന്നാണ്…

സൗജന്യ ലാപ്‌ടോപ്പ്; അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ പ്രൊഫണല്‍ കോഴ്സിന് പഠിക്കുന്ന മക്കള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് ലഭിക്കുന്നതിന് അപേക്ഷ…

വൈദ്യുതി മുടങ്ങും

കൽപ്പറ്റ: മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ തവിഞ്ഞാല്‍, പേര്യ, മാനന്തവാടി ഭാഗങ്ങളില്‍ ജൂലൈ 3 ന് രാവിലെ 11 മുതല്‍ വൈകീട്ട് 4…

മഴക്കെടുതി നേരിടാൻ എൻ.ഡി.ആർ.എഫ്. സംഘം വയനാട്ടിലേക്ക്

കൽപ്പറ്റ: മഴക്കെടുതി നേരിടാൻ എൻ.ഡി.ആർ.എഫ്. സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. നാലാം ബറ്റാലിയനിലെ സംഘാംഗങ്ങൾ നാളെ വയനാട്ടിലെത്തും. കാലവർഷത്തിൽ മഴക്കെടുതികൾ ഉണ്ടായാൽ നേരിടാനായാണ്…

‘ഗ്രീൻ ബെല്ലി’ന് ആദ്യ ബെല്ലടിച്ച് പത്മശ്രീ ചെറുവയൽ രാമൻ

കൽപ്പറ്റ: അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ ഉത്പാദിപ്പിക്കുന്ന ഓർഗാനിക് ഉൽപ്പന്നങ്ങൾ ഇനി മുതൽ…

തൊഴില്‍ മേള നടത്തി

പനമരം: നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും സംയുക്തമായി തൊഴില്‍ മേള നടത്തി. പനമരം പഞ്ചായത്ത്…