Blog
വൈദ്യുതി നിരക്ക് വര്‍ധന ഒരുമാസത്തേക്ക് കൂടി നീട്ടി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധന പ്രഖ്യാപിക്കുന്നതില്‍ കോടതി ഇടപെടല്‍ ഉണ്ടായിരിക്കെ പഴയ നിരക്ക് ജൂലൈ മാസവും തുടരും. ഇത് സംബന്ധിച്ച് റെഗുലേറ്ററി…
മരം കടപുഴകി വീണ് ആറാം ക്ലാസുകാരിയുടെ മരണം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്കൂള്‍ കോമ്ബൗണ്ടിലെ മരം വീണ് ആറാം ക്ളാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വി ശിവൻകുട്ടി.…
സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ, രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ചില ദിവസങ്ങളില്‍ അതി തീവ്ര മഴയ്ക്കും…
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതല്‍ തന്നെ തുടങ്ങും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം. സപ്ലിമെന്ററി…
ഓസ്കാർ അവാർഡ് നിർണയ സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട പി സി സനത്തിനെ ആദരിച്ചു
എള്ളുമന്ദം: ലോക സിനിമ രംഗത്തെ ഉന്നത പുരസ്കാരമായ ഓസ്കാർ അവാർഡ് നിർണയ അക്കാദമിയിലേക്ക് അംഗത്വം നേടിയ പ്രമുഖ സിനിമ ആനിമേഷൻ വിദഗ്ദനും…
സംരംഭകത്വ വികസന പരിശീലനം നടത്തും
കൽപ്പറ്റ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയ സംരംഭം ആരംഭിക്കുന്നവര്‍ക്കായി 15 ദിവസം നീണ്ടു നില്‍ക്കുന്ന സംരഭകത്വ വികസന പരിശീലനം നടത്തും.…
‘മികച്ച പ്രകടനം നടത്താനും കിരീടം നേടാനും കഴിയട്ടെ’; മിന്നു മണിക്ക് ആശംസയുമായി രാഹുൽ ഗാന്ധി
ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ വയനാട്ടുകാരി മിന്നു മണിക്ക് ആശംസയുമായി കോൺഗ്രസ് നേതാവും മണ്ഡലത്തിലെ മുൻ…
വയനാട് മഡ് ഫെസ്റ്റ് 5 മുതല്‍
കൽപ്പറ്റ: സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, മഡ്ഡി ബൂട്ട്സ് വെക്കേഷന്‍സ് എന്നിവരുടെ സഹകരണത്തോടെയാണ് ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ജൂലൈ…
വയനാട്ടിൽ 620 പേര്‍ പനിക്ക് ചികിത്സ തേടി
കൽപ്പറ്റ: വയനാട് ജില്ലയില്‍ തിങ്കളാഴ്ച 620 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ 5…
വൈദ്യുതി മുടങ്ങും
കൽപ്പറ്റ: പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പത്താം മൈല്‍, ഉതിരം ചേരി, അംബേദ്ക്കര്‍ കോളനി, മഞ്ഞൂറ, കര്‍ളാട്, താഴെയിടം ഭാഗങ്ങളില്‍ നാളെ (ചൊവ്വ)…