നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ചീരാൽ: ചീരാൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്തി കേരളയുടെ ഭാ ഗമായി നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. ചീരാൽ പഞ്ചായത്ത്…

വയനാട് പുനർനിർമാണത്തിന് അസീർ പ്രവാസി സംഘം 9 ലക്ഷം രൂപ നൽകും

ഉരുള്‍പൊട്ടലില്‍ തകർന്ന വയനാടിനെ പുനരുജ്ജിവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൈത്താങ്ങായി അസീർ പ്രവാസി സംഘം 9 ലക്ഷം രൂപ നല്‍കുമെന്ന് കേന്ദ്ര കമ്മിറ്റി വാർത്താകുറിപ്പില്‍…

വൈത്തിരിയിൽ ലഹരിവേട്ട എം.ഡി.എം.എ.യുമായി യുവാക്കൾ പിടിയിൽ

വൈത്തിരി പോലീസ് നടത്തിയ രാത്രികാല പരിശോധനയ്ക്കിടെയാണ് മാരകമായ മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടിയത്. തളിപ്പുഴ പൂക്കോട് പറമ്പൂർ വീട്ടിൽ അജ്മൽ റിസ്വാൻ (26),…

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ: വിദഗ്ധസംഘം റിപ്പോർട്ട് സമർപ്പിച്ചു

ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പഠനം നടത്തിയത്. ഇതുസംബന്ധിച്ച് രണ്ടു റിപ്പോർട്ടുകളാണ് ദുരന്തനിവാരണ അതോറിറ്റിയ്ക്ക് സമർപ്പിച്ചത്. ദുരന്തമേഖലയിൽ അപകട സാധ്യത…

വനിത ഡോക്ടറുടെ കൊലപാതകത്തിൽ അണയാത്ത പ്രതിഷേധം, സുപ്രീംകോടതി സ്വമേധയായെടുത്ത കേസ് നിർണായകം, ഇന്ന് പരിഗണിക്കും

ദില്ലി: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ ബലാംത്സംഗ കൊലപാതകത്തില്‍ സ്വമേധയായെടുത്ത കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസന്വേഷണത്തിന്‍റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഇന്ന്…

നോഡൽ ഓഫീസർ മടങ്ങി, കമ്മ്യൂണിറ്റി കിച്ചനും പൂട്ടി; വയനാട്ടിൽ തെരച്ചിൽ അവസാനിപ്പിക്കുന്നു, 119 പേർ കാണാമറയത്ത്

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. 119 പേരെയാണ് നിലവിൽ കണ്ടെത്താനുള്ളത്. തെരച്ചിൽ സംഘത്തിൽ ആളുകളെ വെട്ടിക്കുറച്ചത് വിമർശനത്തിന് വഴി…

പുനരധിവാസം വേഗത്തിലാക്കി സര്‍ക്കാര്‍; 630 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു: ക്യാമ്പുകളില്‍ 97 കുടുംബങ്ങള്‍ മാത്രം

ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് മൂന്നാഴ്ചയ്ക്കകം ദുരന്തബാധിതര്‍ക്ക് താത്ക്കാലിക പുനരധിവാസം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 630 കുടുംബങ്ങളെ ഇതുവരെ സുരക്ഷിതമായ…

കോളറ പകർച്ചവ്യാധി: നൂൽപ്പുഴ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ കണ്ടാനംകുന്ന് ഉന്നതിയിൽ കോളറ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നാളെ (ഓഗസ്റ്റ് 22) മുതൽ പഞ്ചായത്ത് പരിധിയിലെ…

ജില്ലയില്‍ 6 ദുരിതാശ്വാസ ക്യാമ്പുകളിലായി 285 പേർ

ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 6 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 101 കുടുംബങ്ങളിലെ 106 പുരുഷന്‍മാരും 106 സ്ത്രീകളും 73 കുട്ടികളും…

ഉരുള്‍പൊട്ടല്‍: സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ദുരന്ത മേഖല സന്ദര്‍ശിച്ചു

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത മേഖല സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. പ്രകൃതി ദുരന്തം…