മിന്നുമണിക്ക് അഭിനന്ദനങ്ങളുമായി മന്ത്രിമാര്‍

മാനന്തവാടി: ഇന്ത്യന്‍ വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ മിന്നുമണിക്ക് അഭിനന്ദങ്ങളുമായി മന്ത്രിമാര്‍ വീട്ടിലെത്തി. മന്ത്രിമാരായ എം.ബി രാജേഷും…

ശുചിത്വ പരിപാലനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; മന്ത്രി എം.ബി രാജേഷ്

വെള്ളമുണ്ട: ശുചിത്വ പരിപാലനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വ സുന്ദര ഭൂമിയായി മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങള്‍…

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

മാനന്തവാടി: മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപത്തിന് അറുതി വരുത്തുക എന്നാവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖലാ കമ്മറ്റി സംഘടിപ്പിച്ച “മണിപ്പൂർ…

ബീനാച്ചിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

ബീനാച്ചി: സുൽത്താൻ ബത്തേരി ദേശീയപാത 766ൽ ബീനാച്ചിക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു. ദോസ്ത് ഗുഡ്സും രണ്ട് കാറുകളുമാണ്…

എന്‍.എസ്.എസിന്റെ കരുതലില്‍ ആദിത്യന് സ്‌നേഹഭവനം

മാനന്തവാടി: തങ്ങളുടെ സഹപാഠിക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്യമാക്കി നല്‍കിയതിന്റെ സന്തോഷത്തിലാണ് പയ്യമ്പള്ളി സെന്റ് കാതറിന്‍സ് സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് അംഗങ്ങള്‍. ഹയര്‍…

കനത്ത മഴയിൽ കബനി നദി കരകവിഞ്ഞു

പുൽപ്പള്ളി: ശക്തമായ മഴയില്‍ കബനി നദിയും കന്നാരംപുഴയും കടമാന്‍തോടും മുദ്ദള്ളിത്തോട്ടിലും ജലനിരപ്പുയര്‍ന്നു. ഇന്നലെ രാത്രിയോടെ തുടര്‍ച്ചയായി മഴ ലഭിച്ചതോടെയാണ് ജലനിരപ്പ് ഉയരാന്‍…

അക്ഷര തെളിമ: സംസ്ഥാനതല ഉദ്ഘാടനം നടത്തി

മാനന്തവാടി: പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന അക്ഷര തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടിയില്‍…

വയനാട്ടില്‍ 19 വയസ്സുകാരി മുങ്ങി മരിച്ചു

അമ്പലവയല്‍: കുമ്പളേരി സ്വദേശി സോന പി വര്‍ഗീസ്(19) ആണ് മരിച്ചത്. കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. പഴുവക്കുടിയിൽ വർഗീസിന്റെ മകളാണ് സോന. കുളത്തിലെ…

വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട് ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാളെ (ജൂലൈ 25) ജില്ലയിലെ പ്രെഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും…

മുസ്ലിം യൂത്ത് ലീഗ് ഐകദാർഢ്യ റാലി നാളെ

കൽപ്പറ്റ: മൃഗീയമായി വേട്ടയാടപ്പെടുന്ന മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 25ന് ചൊവ്വാഴ്ച കൽപ്പറ്റയിൽ യുത്ത് ലീഗ് ഐകദാർഢ്യ റാലി സംഘടിപ്പിക്കുമെന്ന് മുസ്ലിം…