ഈ വര്‍ഷം പ്രീമിയര്‍ ലീഗില്‍ നിന്നു തരം താഴ്ത്തല്‍ നേരിട്ട ലെസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് മധ്യനിര താരം ജെയിംസ് മാഡിസണ്‍ ഇനി…
Author: News desk
CR7ഉം മെസിയും സൂക്ഷിക്കുക, ചേത്രി തൊട്ടു പിന്നില്‍ ഉണ്ട്..!
അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ച താരങ്ങളില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യൻ നായകൻ സുനില്‍ ചേത്രി. സാഫ് ചാമ്ബ്യൻഷിപ്പില്‍…
മെസിയല്ല, റൊണാള്‍ഡോയാണ് എന്റെ ഇഷ്ട താരം
ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആരാധകനാണ്. കഴിഞ്ഞ ദിവസം ഒരു പരിപാടി കഴിഞ്ഞ് പോകുമ്ബോള്‍…
സാഫ് കപ്പ്; സെമിയില്‍ ഇന്ത്യയ്ക്ക് എതിരാളി ലെബനന്‍
ബംഗളൂരു: സാഫ് ഫുട്ബോള്‍ ചാമ്പ്യൻഷിപ്പ് സെമിയില്‍ ഇന്ത്യയ്ക്ക് എതിരാളികള്‍ ലെബനൻ. ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തില്‍ മാലദ്വീപിനെ എതിരില്ലാത്ത ഒരു ഗോളിന്…
സഞ്ചാരികളുടെ പറുദീസയായി ദുബായ് ഗ്ലോബല്‍ വില്ലേജ് പാര്‍ക്ക്
ദുബായ്: ആഘോഷ രാവുകള്‍ അരങ്ങ് വാഴുന്ന ദുബായ് ഗ്ലോബല്‍ വില്ലേജ് പാര്‍ക്ക് യുഎഇ യിലെ ഏറ്റവും പ്രശസ്തിയുളളതും ജനങ്ങള്‍ ഏറ്റവും അധികം…
ബത്തേരിയില്‍ പൂകൃഷി ആരംഭിച്ചു
ബത്തേരി : ഓണത്തിനോടനുബന്ധിച്ച് നഗരത്തിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും ഹരിത കര്‍മ്മ സേനയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ബത്തേരിയില്‍ പൂകൃഷിയൊരുക്കാന്‍ സുല്‍ത്താന്‍ബത്തേരി നഗരസഭയും ഹരിതകര്‍മ്മസേനയും…
കാരാപ്പുഴയിലെ റോഡില്‍ മാലിന്യം നിക്ഷേപിച്ചവര്‍ക്ക് പിഴ ചുമത്തി
കല്‍പ്പറ്റ: മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ടിന്റെ റോഡില്‍ മാലിന്യം നിക്ഷേപിച്ചവര്‍ക്ക് 10,000 രൂപ പിഴ ചുമത്തി. കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ടിന്റെ…
പാതിരിച്ചാലില്‍ ആയൂര്‍വേദ സബ് സെന്ററും യോഗ ഹാളും ഉദ്ഘാടനം ചെയ്തു
മാനന്തവാടി: എടവക ഗ്രാമപഞ്ചായത്തിലെ ദ്വാരകയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പുതിയ സബ് സെന്റര്‍ പാതിരിച്ചാലില്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.…
ഒരേ സമയം രണ്ട് ബിരുദം നേടാം;ഓപ്പൺ സർവ്വകലാശാലയിൽഅവസരം
കേരളത്തിലെ കോളേജുകളിലെ ബിരുദ വിദ്യാർത്ഥികൾക്ക് ഓപ്പൺ സർവ്വകലാശാലയിൽ മറ്റൊരു ബിരുദ പാഠ്യ പദ്ധതിക്ക് കൂടി പ്രവേശനം നൽകാൻ ശ്രീനാരായണ ഗുരു ഓപ്പൺ…
ലഹരിമുക്ത യൗവനം: ചെന്നലോട് ശാന്തിനഗര്‍ കോളനിയില്‍ ക്ലബ്ബ് രൂപീകരിച്ചു
ചെന്നലോട്: ഗോത്ര മേഖലയിലെ യുവാക്കള്‍ക്കിടയില്‍ ലഹരി വ്യാപനം ഇല്ലാതാക്കുന്നതിന് വേണ്ടിയും കലാകായിക രംഗത്ത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും തരിയോട് ഗ്രാമ പഞ്ചായത്തിലെ ചെന്നലോട്…