നമുക്കുവേണ്ടി മാത്രമല്ല സമൂഹത്തിലെ അനീതികൾക്കെതിരെയും പോരാടാൻ തയാറാകണം: വിനേഷ് ഫോഗട്ട്

ബത്തേരി: നമുക്കുവേണ്ടി മാത്രമല്ല സമൂഹത്തിലെ അനീതികൾക്കെതിരെയും പോരാടാൻ തയാറാകണമെന്ന് ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എയുമായ വിനേഷ് ഫോഗട്ട് പറഞ്ഞു. സുൽത്താൻ…

വയനാട് മുസ്ലിം യതീംഖാന പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ

മുട്ടിൽ: വയനാട് മുസ്ലിം ഓർഫനേജ് പൂർവ വിദ്യാർത്ഥി സംഗമം ‘ഫോസ്മോ ഡേ’ നാളെ രാവിലെ 9ന് യതീംഖാന ക്യാമ്പസിൽ ജമാലുപ്പ നഗറിൽ…

മേളകളിൽ ജേതാക്കളായ 53 വിദ്യാർഥികളെ അനുമോദിച്ചു

പിണങ്ങോട്: പിണങ്ങോട് ഗവ.യു.പി സ്കൂളിൽ നിന്നു സബ് ജില്ല, ജില്ല കായിക മേളയിലും, സബ് ജില്ല ശാസ്ത്രമേളയിലും പങ്കെടുത്ത് സമ്മാനാർഹരായ 53…

ഹോംസ്റ്റേയില്‍ തീപിടിത്തം

കല്‍പ്പറ്റ: വയനാട്ടില്‍ ഹോംസ്റ്റേയില്‍ തീപിടിത്തം. ചെന്നലോട് ഗവ.യുപി സ്‌കൂളിനു സമീപത്തെ ബുസ്താന്‍ വില്ലയിലാണ് തീപടര്‍ന്നത്. ഇന്നു രാവിലെ എട്ടോടെയാണ് സംഭവം. അഗ്നി-രക്ഷാസേനയും…

എസ്.വൈ.എസ് പ്ലാറ്റിനം സഫർ സമാപിച്ചു

കൽപ്പറ്റ: എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പ്രചരണാർഥം വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്ലാറ്റിനം സഫർ സമാപിച്ചു. ജില്ലാ പ്രസിഡൻ്റ് ബശീർ…

കഴുത്തിൽ ആണികയറിയ 19കാരന് രക്ഷകരായി താലൂക്ക് ആശുപത്രി ടീം

ബത്തേരി: കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് ആണി കഴുത്തിൽ തുളഞ്ഞു കയറി. ഉടനെ യുവാവിനെ ബത്തേരി താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിൽ…

വിനേഷ് ഫോഗട്ട് നാളെ വയനാട്ടിലെ കുടുംബ യോഗങ്ങളിൽ പങ്കെടുക്കും

കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം നാളെ (വെള്ളി) ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ്…

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ഫോട്ടോജേണലിസം കോഴ്സിന് അപേക്ഷിക്കാം കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ഫോട്ടോജേണലിസം കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍…

വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കമ്പളക്കാട് ടൗണ്‍, കെല്‍ട്രോണ്‍ വളവ്, മടക്കിമല, പുവനാരിക്കുന്ന്, മുരണിക്കര, കൊഴിഞ്ഞങ്ങാട്, പള്ളിമുക്ക് ഭാഗങ്ങളില്‍ നാളെ…

ബാലസൗഹൃദ രക്ഷകര്‍തൃത്വം ഏകദിന പരിശീലനം സംഘടിപ്പിച്ചു

മീനങ്ങാടി: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കുടുംബശ്രീ മിഷനുമായി സഹകരിച്ച് സുരക്ഷിത ബാല്യം സുന്ദര ഭവനം’ വിഷയത്തില്‍ ബാലസൗഹൃദ രക്ഷാകര്‍തൃത്വം സംബന്ധിച്ച്…