വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

മെഡിക്കല്‍ ഓഫീസര്‍, ഓഡിയോമെട്രിക് അസിസ്റ്റന്റ് നിയമനം നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍, ഓഡിയോമെട്രിക് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ താത്കാലിക…

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ തേറ്റമല, പള്ളിപ്പീടിക, ഇണ്ടിയേരിക്കുന്ന് ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി…

മഴയുത്സവത്തിന് ഒരുങ്ങി കുടുംബശ്രീ

കൽപ്പറ്റ: മഴയുത്സവത്തിന് ഒരുങ്ങി കുടുംബശ്രീ ജില്ലാ മിഷന്‍. കുടുംബശ്രീ ജില്ലാ മിഷന്റെയും തിരുനെല്ലി സി.ഡി.എസിന്റെയും തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും…

ലോക മുലയൂട്ടല്‍ വാരാചരണം; ജില്ലാതല ഉദ്ഘാടനം നാളെ

കല്‍പ്പറ്റ: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും നാളെ രാവിലെ 10 ന് കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ്സ് ഹോട്ടലില്‍ നടക്കും.…

സ്വാതന്ത്യ ദിനാഘോഷം: ജില്ലയില്‍ വിപുലമായി നടത്തും

കല്‍പ്പറ്റ: കൽപ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്താന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു…

കബനിക്കായ് വയനാട്; മാപ്പിംഗ് പൂര്‍ത്തിയായി

എഴുനൂറ്റി അന്‍പതിലധികം നീര്‍ച്ചാലുകള്‍ കണ്ടെത്തി അടയാളപ്പെടുത്തി ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള കബനി നദീ പുനരുജീവനം ക്യാമ്പയിനിന്റെ മാപ്പിംഗ് പ്രവൃത്തികള്‍ ജില്ലയില്‍…

ഗോത്ര വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് ഒരാഴ്ചക്കകം വിവരം നല്‍കണം; ജില്ലാ വികസന സമിതി

കൽപ്പറ്റ: അധ്യയന വര്‍ഷം തുടങ്ങി 2 മാസം കഴിഞ്ഞിട്ടും ഇതുവരെയും സ്‌കൂളില്‍ ഹാജരാകാത്ത ഗോത്ര വിദ്യാര്‍ത്ഥികളുടെ കൃത്യമായ കണക്ക് സ്‌കൂള്‍ അടിസ്ഥാനത്തില്‍…

വെള്ളമുണ്ട എ.യു.പി സ്കൂളിൽ ‘തൂവാല സ്പർശം’ സംഘടിപ്പിച്ചു

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും സദ്ഗമയ പ്രൊജക്റ്റും ചേർന്ന് നടപ്പിലാക്കുന്ന ‘തൂവാല സ്പർശം’ പദ്ധതി വെള്ളമുണ്ട എ.യു.പി സ്കൂളിൽ…

മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യ പ്രകടനവും യോഗവും നടത്തി

തലപ്പുഴ: മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് തലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. യൂത്ത് കോൺഗ്രസ്…

വയനാട് ചൈല്‍ഡ് ലൈന്‍ ഇടപെട്ടത് 12,953 കേസുകളിൽ : 1098 ന് പകരം ഇനി 112

കൽപ്പറ്റ: രാജ്യത്തെ ആദ്യ ഗ്രാമീണ ജില്ലാതല ചൈല്‍ഡ് ലൈന്‍ കേന്ദ്രമായ വയനാട് ചൈല്‍ഡ് ലൈന്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇടപെട്ടത് കുട്ടികളുമായി…