വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ വൈപ്പടി, ചെന്നലോട്, ലൂയിസ് മൗണ്ട്, മൊയ്തുട്ടി പടി, കല്ലങ്കാരി, മയിലാടുംകുന്ന് ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *