വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനുകീഴിലെ പരിയാരംമുക്ക് , നടക്കല്‍, കോക്കടവ്, ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ(വെള്ളി) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 .30 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ പണ്ടങ്കോട് ഭാഗത്ത് നാളെ(വെള്ളി) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

പുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുറിച്ചിപെറ്റ, പാക്കം, ചേകാടി എന്നീ പ്രദേശങ്ങളില്‍ നാളെ(വെള്ളി) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *