Blog
പൂഴിത്തോട് ചുരം ബദല്‍ റോഡിനായി ചുരത്തില്‍ ഉപവാസ സമരം നടത്തി കര്‍മ്മസമിതി
കല്‍പ്പറ്റ: പൂഴിത്തോട് – പടിഞ്ഞാറത്തറ ബദല്‍ പാതക്കായി വയനാട് ചുരത്തില്‍ ഉപവാസസമരം. കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ചുരം പ്രവേശന കവാടത്തിലാണ് ഉപവാസ സമരം…
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് നിയമനം: കൂടിക്കാഴ്ച ജൂണ്‍ 27ന്
കല്‍പ്പറ്റ: തിരുനെല്ലി ഗവ. ആശ്രമം സ്കൂളില്‍ ജൂനിയല്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്.എല്‍.സി.യും കേരള…
പാചക വാതക വിതരണം; ജില്ലാതല ഓപ്പണ്‍ ഫോറം ജൂലൈ 4ന്
കല്‍പ്പറ്റ: ഓയില്‍ കമ്പനി സെയില്‍സ് ഓഫീസര്‍മാരും, സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും ഗ്യാസ് ഏജന്‍സി ഉടമകളും പങ്കെടുക്കുന്ന ജില്ലാതല ഓപ്പണ്‍ ഫോറം…
അറിയിപ്പുകള്
ആര്.ടി.എ യോഗം മാറ്റിവെച്ചു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 5 ന് രാവിലെ 11 ന് നടത്താന്‍ നിശ്ചയിച്ച ആര്.ടി.എ യോഗം…
ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്നുള്ള മാലിന്യം കൊണ്ടു വന്ന് സിവില്‍ സ്റ്റേഷനില്‍ തള്ളുന്നുവെന്ന്: കര്‍ശന നടപടിയെന്ന് ജില്ലാ കലക്ടര്‍
വീട്ടില്‍ നിന്നുള്ള മാലിന്യം കൊണ്ട് വന്ന് സിവില്‍ സ്റ്റേഷനില്‍ തള്ളുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്.…
പദ്ധതി നടത്തിപ്പില്‍ അനാവശ്യ കാലതാമസം; ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം
കല്‍പ്പറ്റ: വിവിധ വകുപ്പുകളുടെ കീഴില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മയും സുരക്ഷിതത്വവും ബന്ധപ്പെട്ട വകപ്പുകള്‍ ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.…
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്: സോഷ്യല്‍ ഓഡിറ്റിങ് പരിശീലനം നടത്തി
മാലിന്യമുക്ത നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലാ ക്യാമ്പെയിന് സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ ബ്ലോക്ക്തല സോഷ്യല്‍ ഓഡിറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു.ബത്തേരി, കല്‍പ്പറ്റ ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന…
മീനങ്ങാടിയില്‍ 26 മുതല്‍ ട്രാഫിക് പരിഷ്കരണം; പാര്‍ക്ക് ആന്‍ഡ് ബൈ സംവിധാനം നടപ്പിലാക്കും
മീനങ്ങാടി: ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ടൗണില്‍ ജൂണ്‍ 26 മുതല്‍ ട്രാഫിക് പരിഷ്കരണങ്ങള്‍ നിലവില്‍ വരും. സ്ഥിരം പാര്‍ക്കിംഗ്…
വെള്ളമുണ്ടയിൽഡ്രൈ ഡേ ആചരണവും ശുചീകരണവും നടത്തി
വെള്ളമുണ്ട: മഴക്കാല രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ന് വെള്ളമുണ്ടയിലെ സർക്കാർ/സ്വകാര്യ/വ്യാപാര/ വ്യവസായ സ്ഥാപനങ്ങളിൽ ഡ്രൈ ഡേ ആചരണവും ശുചീകരണവും നടത്തി.വെള്ളമുണ്ട പബ്ലിക്…
കര്‍ഷകര്‍ക്ക് നെല്‍വിത്ത് വിതരണ പദ്ധതിയുമായി കണിയാമ്പറ്റ പഞ്ചായത്ത്
കണിയാമ്പറ്റ: കര്‍ഷകര്‍ക്ക് നെല്‍വിത്ത് വിതരണ പദ്ധതിയുമായി കണിയാമ്പറ്റ പഞ്ചായത്ത്. കണിയാമ്പറ്റ ഗ്രാമപഞ്ചായത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നെല്‍വിത്ത് വിതരണപദ്ധതി നടപ്പാക്കുന്നത്.…