വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു പനമരം ഗ്രാമ പഞ്ചായത്തിലെ വനിതാ വികസന പ്രവര്‍ത്തനങ്ങള്‍, ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ എന്നിവ…

മന്ത്രിമാരായ എം.ബി രാജേഷും, എ.കെ ശശീന്ദ്രനും തിങ്കളാഴ്ച ജില്ലയില്‍

കൽപ്പറ്റ: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും, വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും തിങ്കളാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍…

കണിയാമ്പറ്റയിൽ ശക്തമായ മഴയില്‍ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നു

കണിയാമ്പറ്റ: കണിയാമ്പറ്റ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് സിനിമാള്‍ കുന്നിന്റെ പുറകുവശം കോട്ടേക്കാരന്‍ മജീദിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. ശക്തമായ…

കനത്ത മഴയും കാറ്റിലും വീടിന്റെ ഭിത്തി തകർന്നു

തിരുനെല്ലി: തിരുനെല്ലി പഞ്ചായത്തിലെ അരണപ്പാറയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലും, കാറ്റിലും അരണപ്പാറ പള്ളിമുക്ക് മീത്തലേ വളപ്പിൽ അബ്ബാസിന്റെ വീടിന്റെ…

മണിപ്പൂർ ഐക്യദാർഡ്യം പ്രഖ്യാപിച്ച് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ അധ്യാപകർ

പോരൂർ: മണിപ്പൂരിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ഐക്യ ദാർഡ്യം പ്രഖ്യാപിച്ച് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ അധ്യാപകർ. മണിപ്പൂരിലെ ജനതയുടെ സുരക്ഷയ്ക്കും നീതിക്കും വേണ്ടി…

‘തൂവാല സ്പർശം’പദ്ധതിക്ക് തുടക്കം

പുളിഞ്ഞാൽ: വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും സദ്ഗമയ പ്രൊജക്റ്റും ചേർന്ന് നടപ്പിലാക്കുന്ന ‘തൂവാല സ്പർശം’ പദ്ധതി വയനാട് ജില്ലാ പഞ്ചായത്ത്‌…

മണിപ്പൂർ ക്രൈസ്തവ വേട്ടക്കെതിരെ: എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: മണിപ്പൂരിൽ ബിജെപി ഭരണ തണലിൽ നടക്കുന്ന ക്രൈസ്തവ വേട്ടക്കെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം…

തിരിച്ചറിവ് 2023 ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ: കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൾസ് എമർജൻസി ടീമും ശ്രേയസും സംയുക്തമായി തിരിച്ചറിവ് 2023 എന്ന പേരിൽ ശ്രേയസ്സ് ഓഡിറ്റോറിയത്തിൽ പരിശീലന…

ഇന്ത്യക്കാര്‍ ഇനി പാസ്‌വേഡ് പങ്കുവെക്കണ്ട..! നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ പാസ്‌വേഡ് കുടുംബാംഗങ്ങളെല്ലാത്തവര്‍ക്ക് പങ്കുവെക്കുന്ന ഉദാരമനസ്കര്‍ക്ക് ദുഃഖവാര്‍ത്ത. ഇന്ത്യയിലും പാസ്‌വേഡ് ഷെയറിങ് അവസാനിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. രാജ്യത്ത് പാസ്‌വേഡ് പങ്കിടല്‍ അവസാനിപ്പിക്കുന്ന…

സംസ്ഥാനത്ത് ആനകളുടെയും കടുവകളുടെയും എണ്ണം കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതായി വനംവകുപ്പ് തയാറാക്കിയ സെൻസസ് റിപ്പോര്‍ട്ട്. ഏപ്രില്‍ 10 മുതല്‍ മേയ് 25 വരെ വയനാട്ടിലെ…