വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ചെറുകര ട്രാൻസ്ഫോമർ, കരിങ്ങാരി കപ്പേള ട്രാൻസ്ഫോർമറിന്റെ പാലിയാണ ഭാഗം, കുന്നുമ്മൽ…

‘വിനേഷ് ഫോഗട്ടിന്റെ ഭാഗത്തു നിന്ന് നിയമവിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ല, പക്ഷേ…’: അപ്പീൽ തള്ളിയ സമ്പൂർണ വിധിപ്പകർപ്പ് പുറത്ത്

പാരിസ്: ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒളിംപിക്സിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിനെതിരെ ഇന്ത്യൻ ഗുസ്‌തി താരം വിനേഷ് ഫോഗട്ട് നൽകിയ ഹർജി രാജ്യാന്തര കായിക…

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. രതീഷ് കുമാറിന് മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ

തൃശ്ശിലേരി: ബേഗൂർ റെയ്ഞ്ച് തൃശ്ശിലേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസ റായി ജോലി ചെയ്യുന്ന രതീഷ് കുമാർ നോർത്തേൺ സർക്കിളിൽ മുഖ്യമന്ത്രിയുടെ ഫോറസ്റ്റ്…

ചൂരൽമല ദുരന്തം: മുഖ്യമന്ത്രി മാധ്യമങ്ങളോട്

ചൂരൽമല ദുരന്തം: പുനരധിവാസ പദ്ധതി പുരോഗമിക്കുന്നു. ജനപ്രതിനിധികളുമായി ചർച്ച നടത്തും. എല്ലാവരുടെയും അഭിപ്രായം പരിഗണിക്കും. പുനരധിവാസത്തിന് കാലതാമസമുണ്ടാകില്ല. ദുരന്തബാ ധിതമേഖലയിൽ 729…

ഉരുൾപൊട്ടൽ; തെരച്ചിൽ മൂന്നാഴ്ച്‌ച, കാണാമറയത്ത് 119 പേർ

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ മൂന്നാഴ്‌ച. 119 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് സർക്കാർ കണക്കുകൾ. കാ ണാതായവരുടെ…

ഒരോവറിൽ അടിച്ചുകൂട്ടിയത് 39 റണ്‍സ്, യുവരാജിന്‍റെ 17 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് തകര്‍ത്ത് സമോവൻ താരം

ഗാര്‍ഡൻ ഓവല്‍(അപിയ): സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഒരോവറില്‍ ആറ് സിക്സ് പറത്തി 36 റണ്‍സടിച്ച ഇന്ത്യയുടെ യുവരാജ് സിംഗിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് സമോവന്‍…

മുഴുവൻ വായ്‌പകളും സർക്കാർ എഴുതി തള്ളണം; ടി.സിദ്ദിഖ് എം.എൽ.എ

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ജനങ്ങളുടെ മുഴുവൻ വായ്‌പകളും പൂർണ്ണമായി സർക്കാർ എഴുതിത്തള്ളണമെന്ന് അഡ്വ. ടി.സിദ്ദിഖ് എം.എൽ.എ. ലോണുകളുടെ ഉത്തരവാദിത്വം പൂർണ്ണമായും…

ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം

ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൽപ്പറ്റയിൽ മഹിളാ സംഘത്തിന്റെ പ്രകടനം. മുൻ എംഎൽഎ ബിജിമോളുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള…

ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസം നീളുന്നു; സര്‍ക്കാര്‍ നിശ്ചയിച്ച വാടകയ്‌ക്ക് മേഖലയില്‍ വീട് കിട്ടാനില്ല

കൽപ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം നീളുന്നു. ക്യാമ്പുകളിൽ നിന്ന് സ്വമേധയാ വീട് കണ്ടെത്താൻ ആണ് ആവശ്യപ്പെടുന്നത്. എന്നാല്‍ സർക്കാർ നിശ്ചയിച്ച…

‘പൂഴ്ത്തിവെക്കാൻ മാത്രം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒന്നുമില്ല; ആകാശത്ത് നിന്ന് എഫ്ഐആർ ഇടാനാകില്ല’; എ.കെ ബാലൻ

പൂഴ്ത്തിവെക്കാൻ മാത്രം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒന്നുമില്ലെന്ന് മുൻ മന്ത്രി എ കെ ബാലൻ. ആകാശത്ത് നിന്നും എഫ്ഐആർ ഇടാനാകില്ലെന്നും പൊതുവായ…