കല്‍പ്പറ്റയില്‍ മിന്നു മണിക്ക് സ്വീകരണം വെള്ളിയാഴ്ച; ടിനു യോഹന്നാന്‍ പങ്കെടുക്കും

കൽപ്പറ്റ: രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കളിച്ച ആദ്യ മലയാളിയും വയനാട്ടുകാരിയുമായ കുമാരി മിന്നുമണിക്ക് സ്പോർട്സ് കൗൺസിലും ക്രിക്കറ്റ് അസോസിയേഷനും ജില്ലാഭരണകൂടവും…

മീനങ്ങാടി സിഡിഎസിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന്

കല്‍പ്പറ്റ: മീനങ്ങാടി സിഡിഎസിനെതിരേ അംഗങ്ങളില്‍ ചിലര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചെയര്‍പേഴ്‌സണ്‍ ശ്രീകല ദിനേശ്ബാബു, വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബ ജനാര്‍ദനന്‍, സംരംഭകത്വ…

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന വിജയാമൃതം, മാതൃജ്യോതി എന്നീ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക്…

ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് രാഹുൽ ഗാന്ധി എത്തും

ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് രാഹുൽ ഗാന്ധി എത്തും. നാളെ പുതുപ്പള്ളി പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ വൈകിട്ട് 3.30നാണ്…

മിന്നുമണിക്ക് കെ.സി.എ.യിൽ ആജീവാനന്ത അംഗത്വം ലഭിച്ചു

കേരള ക്രിക്കറ്റ് അസോസിയേഷനിൽ വോട്ടവകാശത്തോടു കൂടിയ ആ ജീവാനന്ത അംഗത്വമാണ് ലഭിച്ചത്.ഇന്ത്യക്ക് വേണ്ടി രണ്ട് മാച്ച് കളിച്ച യോഗ്യതയിലാണ് അംഗത്വം. കേരളത്തിൽ…

സ്വര്‍ണം പവന് ഇന്ന് കൂടിയത് 400 രൂപ

വിപണി വിദഗ്ധരുടെ പ്രതീക്ഷകള്‍ക്ക് സമാനമായി സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും വിലയില്‍ ഉയര്‍ച്ച രേഖപ്പെടുത്തി.…

ബാവലിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

ബാവലി: തിരുനെല്ലി എസ്.ഐ സി.ആര്‍ അനില്‍ കുമാറും സംഘവും ബാവലിയില്‍ നടത്തിയ പരിശോധനയില്‍ കര്‍ണാടക ഭാഗത്ത് നിന്നും കഞ്ചാവുമായെത്തിയ യുവാവിനെ പിടികൂടി.…

പ്ലസ് വണ്‍ പ്രവേശനം: ഒരു അവസരം കൂടി, ഇന്നും നാളെയും വീണ്ടും അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം. ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്കും…

ഉമ്മന്‍ ചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം! പുതുപ്പള്ളിയിലേക്ക് ഇന്ന് അവസാന യാത്ര

ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാന നഗരി. ഉമ്മൻ ചാണ്ടിയുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാൻ പതിനായിരക്കണക്കിന് ആളുകളാണ്…

കേരളത്തില്‍ വീണ്ടും മഴസാധ്യത, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ ഭീഷണി

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത. നിലവില്‍ രൂപപ്പെട്ടിരിക്കുന്നത് ചക്രവാതച്ചുഴിയാണ്. ഇത് ന്യൂനമര്‍ദ്ദമാകാൻ സാധ്യതയുള്ളതിനാലാണ് കേരളത്തില്‍ മഴ ലഭിച്ചേക്കുക.…