വിവാഹ വാഗ്‌ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ

വെള്ളമുണ്ട: യുവതിയെ വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം, ചെറുവായൂർ മാട്ടുപുറത്ത് വീട്ടിൽ ഷൈജു(37)വിനെയാണ്…

ഭാരതീയ ചികിത്സാ വകുപ്പില്‍ 116 തസ്തികകള്‍ സൃഷിച്ചു; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പില്‍ 116 തസ്തികകള്‍ സൃഷ്ടിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ ഓഫീസര്‍,…

മഴയ്ക്ക് ശമനം; അടുത്ത മൂന്ന് ദിവസം ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴക്ക് ശമനമാകുന്നു. നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടില്ല.…

വയനാട്ടിലെ ആദ്യ പ്രൊഫഷണൽ ഹാഫ് മാരത്തൺ 15-ന്

കൽപ്പറ്റ: വയനാട് ജില്ലയിലെ ആദ്യ പ്രൊഫഷണൽ ഹാഫ് മാരത്തൺ 15-ന് കൽപ്പറ്റയിൽ നടക്കും.സ്പ്ലാഷ് 23 മഴ മഹോത്സവത്തിൻ്റെ ഭാഗമായാണ് 22 കിലോമീറ്റർ…

ബാവലിയില്‍ കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുനെല്ലി എസ്.ഐ സി.ആര്‍ അനില്‍ കുമാറും സംഘവും ബാവലിയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി വന്ന യുവാവിനെ പിടികൂടിയത്.…

തൊഴില്‍മേള നാളെ

ബത്തേരി: സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ തൊഴില്‍ അന്വേഷകര്‍ക്കായി നടപ്പിലാക്കുന്ന മൈക്രോ പ്ലാനിന്റെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷന്‍,…

ശക്തമായ മഴയിൽ മേലെ മില്ലമുക്കിൽ വീട് തകർന്നു

കമ്പളക്കാട്: കനത്ത മഴയിൽ കളരിക്കുന്ന് സാവാൻ ഷഫീക്കിന്റെ വീടാണ് ഇടിഞ്ഞു വീണത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീടിന്റെ ഭിത്തികളും മേൽക്കൂരയും നിലംപൊത്തി.…

എക്‌സലന്റ്‌സ് അവാര്‍ഡ് വിതരണം നാളെ കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: അഡ്വ. ടി സിദ്ദിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ നടക്കുന്ന സമഗ്രവിഭ്യാസ പദ്ധതിയായ സ്പാര്‍ക്കിന്റ നേതൃത്വത്തില്‍ നാളെ എക്‌സലന്റ്‌സ് അവാര്‍ഡ്…

ചെളിക്കളത്തിൽ ഏറ്റുമുട്ടി സർക്കാർ വകുപ്പുകൾ: ഉദ്യോഗസ്ഥരെ പരാജയപ്പെടുത്തി ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ

കൽപ്പറ്റ: സ്പ്ലാഷ് മഴ മഹോത്സവത്തിൻ്റെ ഭാഗമായ മഡ് ഫെസ്റ്റിൽ കാക്കവയലിലെ ചെളിക്കളത്തിൽ നടന്ന മഡ് ഫുട്ബോളിൽ സർക്കാർ വകുപ്പുകൾ ഏറ്റുമുട്ടി. ഒടുവിൽ…

ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

പൊഴുതന: പൊഴുതന ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊഴുതന ടൗണിൽ പുതുതായി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന…