വയനാട്ടില്‍ എച്ച്‌1എൻ1 ബാധിച്ച്‌ വീട്ടമ്മ മരിച്ചു

മാനന്തവാടി: വയനാട്ടില്‍ എച്ച്‌1എൻ1 ബാധിച്ച്‌ മധ്യവയസ്ക മരിച്ചു. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടില്‍ ആയിഷ (48) ആണ് മരിച്ചത്.ജൂണ്‍ 30 നാണ്…

മഴ കനക്കും, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി; റവന്യൂ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണെന്ന് റവന്യൂമന്ത്രി കെ.രാജൻ. അടിയന്തര സാഹചര്യം നേരിടാൻ റവന്യൂവകുപ്പ് സുസജ്ജമാണെന്നും അദ്ദേഹം…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച്…

കുറുവ ദ്വീപിലേക്കുളള പ്രവേശനം നിരോധിച്ചു

കുറുവ ദ്വീപിലേക്ക് സഞ്ചാരികൾക്കുള്ള പ്രവേശനം കബനി നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ താല്കാലികമായി നിരോധിച്ചതായി സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഷജ്ന…

പനവല്ലിയിൽ ട്രാവലര്‍ നിയന്ത്രണം വിട്ട്താഴ്ചയിലേക്ക് മറിഞ്ഞു; 10 പേർക്ക് പരിക്ക്

പനവല്ലി: പനവല്ലി സർവ്വാണി വളവിൽ നിയന്ത്രണം വിട്ട ട്രാവലർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. തിരുനെല്ലി ക്ഷേത്ര സന്ദർശനത്തിനായി പോയ…

വയനാട്ടിൽ മഴ ശക്തം; രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു, ഒരു വീട് ഭാഗികമായി തകർന്നു

കൽപ്പറ്റ: മഴയിലും കാറ്റിലും മണ്ണിടിച്ചിലിലും രണ്ട് കുടുംബങ്ങളെ ഇതുവരെ മാറ്റി പാർപ്പിച്ചു. പൂതാടി പഞ്ചായത്തിൽ ഒരു വീട് ഭാഗികമായി തകർന്നു. കേണിച്ചിറ …

കനത്ത മഴയിൽ പൂതാടിയിൽ വീട് ഭാഗികമായി തകർന്നു

കേണിച്ചിറ: കനത്ത മഴ പൂതാടിയിൽ വീട് ഭാഗികമായി തകർന്നു. പൂതാടി പഞ്ചായത്ത് രണ്ടാം വാർഡ് കേണിച്ചിറ കേളമംഗലം നിരപ്പേൽ കരുണന്റെ വീടിന്റെ പുറക്…

വയനാട് ചുരത്തിൽ ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടിവീണു

കൽപ്പറ്റ: ചുരത്തിൽ ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടിവീണു. വൈദ്യുതി ബന്ധം വിഛേദിച്ചു. ഏഴാം വളവിന് താഴെയാണ് സംഭവം. പോസ്റ്റുകൾ മാറ്റുന്നതിനാൽ ഗതാഗത തടസ്സമുണ്ടാകും.…

മഴ ശക്തം: നീരട്ടാടിയിൽ കുടിവെളള കിണർ താണു

പനമരം: പനമരം പഞ്ചായത്തിലെ 12 വാർഡ് നീരാട്ടാടി പ്രദേശത്തെ മoത്തിൽ വളപ്പിൽ സഫീറ മുഹമ്മദ് കുട്ടിയുടെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താണത്.…

മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട; 98.744 ഗ്രാം എം.ഡി.എം.എ പിടികൂടി

കൽപ്പറ്റ: മുത്തങ്ങയിൽ എക്സൈസ് ചെക്ക് പോസ്റ്റിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഇന്നലെ വൈകിട്ട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ…