തുരങ്ക പാത പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണം: മേധാ പട്കര്‍

മേപ്പാടി: ആനക്കാംപൊയില്‍ കള്ളാടി തുരങ്ക പാത പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്ന് വിഖ്യാത പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. പുഞ്ചിരിമട്ടം ഉരുള്‍…

ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാർ

പനമരം: വയനാട് ജില്ലാ സെപക്ക്താക്രോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പനമരം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന വയനാട് ജില്ലാ സെപക്ക്താക്രോ ചാമ്പ്യൻഷിപ്പിൽ ജി.എച്ച്.എസ്.എസ്…

സിവില്‍ സപ്ലൈസ് മാവേലി സ്റ്റോറിന്റെ പ്രവർത്തന നടപടികള്‍ക്ക് തുടക്കമായി

മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ പെരിക്കല്ലൂരില്‍ ആരംഭിക്കുന്ന സിവില്‍ സപ്ലൈസ് മാവേലി സ്റ്റോറിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. ആവശ്യമായ വാടക…

എസ്ഡിപിഐ പദയാത്ര നടത്തി

കുഞ്ഞോം: പിണറായി പോലീസ് – ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനജാഗ്രതാ കാംപയിന്റെ…

കാര്‍ഷിക യന്ത്രങ്ങളുടെ വിതരണം നടത്തി

മുള്ളന്‍കൊല്ലി: കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ദേശീയ കാലാവസ്ഥാധിഷ്ഠിത കാര്‍ഷിക പുനര്‍ജനി പദ്ധതിയില്‍ കര്‍ഷകര്‍ക്ക് അനുവദിച്ച കാര്‍ഷിക യന്ത്രങ്ങളുടെ വിതരണം നടത്തി.…

കൊട്ടിയൂർ മുസ്ലിം പള്ളിക്ക് സമീപത്ത് അപകടം

കൊട്ടിയൂർ: കൊട്ടിയൂർ മുസ്ലിം പള്ളിക്ക് സമീപത്താണ് അപകടം. നിരവധി പേർക്ക് പരിക്ക്. മാനന്തവാടി – തലശ്ശേരി സ്വകാര്യ ബസ്സും മാനന്തവാടി ഭാഗത്തേക്ക്‌…

കേരള ജേണലിസ്റ്റ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി യോഗം 16ന്

ബത്തേരി: പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കണമെന്നതടക്കം ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ജേണലിസ്റ്റ് യൂണിയന്‍ സംസ്ഥാന…

കാലാവസ്ഥാ വ്യതിയാനം മുൻകൂട്ടി ജനങ്ങളെ അറിയിക്കുന്നതിന് നൂതനമായ സംവിധാനങ്ങൾ ഏർപ്പെടുത്തണം: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ

കൽപ്പറ്റ: വയനാട് ജില്ലയിൽ കാലാവസ്ഥാ വ്യതിയാനം മുൻകൂട്ടി ജനങ്ങളെ അറിയിക്കുന്നതിന് നൂതനമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിയമസഭയിൽ സബ്മിഷനിലൂടെ…

സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം: സംസ്ഥാനതല സമാപനം സംഘാടക സമിതി രൂപീകരിച്ചു

കൽപ്പറ്റ: പട്ടികജാതി- പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 17 ന് സംഘടിപ്പിക്കുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം സംസ്ഥാനതല സമാപന പരിപാടിയുടെ…

വയനാട് ഉത്സവ്: ബാണാസുര ഡാമിൽ വിവിധ പരിപാടികൾ

കൽപ്പറ്റ: വയനാട് ഉത്സവം 2024 ൻ്റെ ഭാഗമായി ഹൈഡൽ ടൂറിസം കേന്ദ്രമായ ബാണാസുര സാഗർ ഡാമിൽ നാളെയും മറ്റന്നാളും (ഒക്ടോബർ 12,…