വയനാട്ടിലെ ദുരന്ത മേഖലയിൽ തെരച്ചിൽ ഇന്നും തുടരും, ചാലിയാറിൽ ഇന്ന് ജനകീയ തെരച്ചിലുണ്ടാകില്ല

കൽപ്പറ്റ: വയനാട് ദുരന്ത മേഖലയിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ചാലിയാറിൽ ഇന്ന് ജനകീയ തെരച്ചിലുണ്ടാകില്ല. തിരിച്ചറിയാനാകാത്ത മൃതദേഹത്തിന്റെയും ശരീരഭാഗങ്ങളുടെയും ഡിഎൻഎ…

ഇനി ശ്രീലങ്കക്ക് കപ്പലിൽ പോകാം; ടിക്കറ്റ് നിരക്ക് 5000 രൂപ മുതൽ; പരീക്ഷണ യാത്ര കഴിഞ്ഞു

ചെന്നൈ : തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശൻ തുറൈയ്ക്കും ഇടയിലുള്ള പാസഞ്ചർ ഫെറി സർവീസ് ഉടൻ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശനിയാഴ്‌ച ഇതിൻ്റെ…

ഏഴുവർഷത്തിലൊരിക്കൽ പൂക്കുന്ന മേട്ടുക്കുറിഞ്ഞി; ഇടുക്കിയിൽ നീലവസന്തം കാണാൻ സഞ്ചാരികളുടെ തിരക്ക്

ഇടുക്കി: നീലക്കുറിഞ്ഞിയിൽ വിസ്‌മയം തീർക്കുന്ന ഇടുക്കിയിൽ ഇപ്രാവശ്യം നീലവസന്തം തീർത്തത് മേട്ടുക്കുറിഞ്ഞി. ഒരിടവേളയ്ക്ക് ശേഷമാണ് ഇടുക്കിയിൽ വീണ്ടും നീലവസന്തം തീർത്ത് കുറിഞ്ഞിപ്പൂക്കൾ…

പിഞ്ചുകുഞ്ഞിന്റെ മരണം; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി

വെള്ളമുണ്ട എട്ടേനാല് മുണ്ടക്കൽ ഉന്നതിയിലെ രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് മുലപ്പാൽ ശ്വാസകോശത്തിൽ കുരുങ്ങിയത് മൂലമെന്ന് പോസ്റ്റ്മോർട്ടം…

ചാലിയാറിൽ തിങ്കളും ചൊവ്വയും വിശദമായ തിരച്ചിൽ; ജനകീയ തെരച്ചലിൽ രണ്ടായിരം പേർ പങ്കെടുത്തു

വയനാട് ദുരന്തത്തിൽ കാണാതായവർക്കു വേണ്ടി മലപ്പുറം ജില്ലയിൽ ചാലിയാറിൽ തിങ്കൾ, ചൊവ്വ ( ഓഗസ്റ്റ് 12,13) ദിവസങ്ങളിൽ അഞ്ചിടങ്ങളിലായി വിശദമായ തെരച്ചിൽ…

ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 1770 പേർ

കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 599 കുടുംബങ്ങളില്‍ നിന്നായി 658 പുരുഷന്‍മാരും 673 സ്ത്രീകളും 439…

റീ ബില്‍ഡ് വയനാട്: വെള്ളാർമല സ്കൂളിലെ കുട്ടികൾക്കുള്ള പഠന കിറ്റ് മലപ്പുറം ജില്ലയിൽ നിന്ന്

റീ ബില്‍ഡ് വയനാട് പദ്ധതിയുടെ ഭാഗമായി വെള്ളാർമല ഗവൺമെൻറ് വൊക്കേഷണല്‍ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ക്ക് കൈമാറുന്നതിനായി മലപ്പുറം ജില്ലയിലെ സ്കൂളുകളില്‍…

വയനാട് ദുരന്തം; ‘ഡിഎൻഎ ഫലം കിട്ടി തുടങ്ങി, നാളെ മുതൽ പരസ്യപ്പെടുത്താം’; താത്കാലിക പുനരധിവാസം ഉടനെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തത്തിൽ ഇരയായവരെ കണ്ടെത്താൻ നാളെയും ജനകീയ തെരച്ചിൽ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങിയെന്നും നാളെ…

പാരിസിൽ ഇന്ന് കൊടിയിറക്കം; യുഎസിനെ പിന്നിലാക്കി ചൈനയുടെ കുതിപ്പ്, 40 സ്വർണം

പാരിസ്: കായിക ലോകത്ത് ആവേശത്തിന്റെ ഉത്സവക്കാഴ്ചകൾ തീർത്ത പാരിസ് ഒളിംപിക്സിന് ഇന്ന് കൊടിയിറങ്ങും. ഇന്ത്യൻ സമയം അർധരാത്രി 12.30ന് സ്റ്റാഡ് ദ്…

തെരച്ചിൽ നിർത്തിവെച്ചു

ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽ മഴ ആരംഭിച്ചതോടെ ജനകീയ പരിശോധന നിർത്തിവെച്ചു. സംസ്ഥാനത്ത് ശക്തമായ മഴയുടെ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ അപകട സാധ്യത മുന്നിൽ…