കരോൾ ഫെസ്റ്റ് ജില്ലാതല കരോൾ ഗാന മത്സരം നടത്തി

സി എസ് ഐ മലബാർ മഹായിടവക വയനാട് ഡിസ്ടിക്ട് ചർച്ച് ബോർഡിന്റെയും വയനാട് ഏരീയ യുവ ജന സഖ്യത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ…

കര്‍ണ്ണാടക ചോളത്തണ്ട് നിയന്ത്രണം പിന്‍വലിക്കണം*;മന്ത്രി ജെ.ചിഞ്ചുറാണി കത്ത് നല്‍കി

കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് കന്നുകാലികള്‍ക്കുള്ള ചോളത്തണ്ടും തീറ്റപ്പുല്ലും കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളം കര്‍ണ്ണാടക സര്‍ക്കാരിന് കത്തുനല്‍കി. മലബാര്‍ മേഖലയിലെ ക്ഷീരകര്‍ഷകര്‍…

പോക്‌സോ കേസില്‍ യുവാവ് അറസ്റ്റിൽ

വെള്ളമുണ്ട: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പനവല്ലി ചെമ്പകമൂല കോട്ടക്കുന്ന് വീട്ടില്‍ മുഹമ്മദ് ആബിദ്…

മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ചു.:84600 പേജുള്ള കുറ്റപത്രം: 12 പ്രതികൾ:420 സാക്ഷികൾ900 ഡോക്യുമെൻ്റുകൾ

ബത്തേരി :മുട്ടിൽമരംമുറിക്കേസിൽഡി.വൈ.എസ്.പി. വി.വി.ബെന്നി ബത്തേരി കോടതിയിലെത്തി കുറ്റപത്രം നൽകി.84600 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കുറ്റപത്രത്തിൽ 12 പ്രതികളാണുള്ളത്. 5,200 പേജുള്ള സി.ഡി.…

2018ൽ എസ് കെ എം ജെ സ്കൂളിൽ മരണപ്പെട്ട കുട്ടിയുടെ കേസുമായി ബന്ധപ്പെട്ട ആളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു

കൽപ്പറ്റ :2018 ഡിസംബർ 31ന് കൽപ്പറ്റ എസ് കെ എം ജെ സ്കൂളിന്റെ പുറകുവശം വരാന്തയിൽ സംശയകരമായ സാഹചര്യത്തിൽ മരണപ്പെട്ടു കിടന്ന…

മുട്ടില്‍ ഈട്ടി മുറി: കുറ്റപത്രം ഇന്നു സമര്‍പ്പിച്ചേക്കും

കല്‍പറ്റ:വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയഭൂമികളില്‍ നടന്ന അനധികൃത ഈട്ടി മുറിയുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം ഇന്നു സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍…

ഭിന്നശേഷി മാസാചരണത്തിന്ഉജ്ജ്വല തുടക്കം

മാനന്തവാടി: സമഗ്രശിക്ഷ കേരള മാനന്തവാടി ബിആര്‍സിയുടെ നേതൃത്വത്തില്‍ ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഒരുമാസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കമായി. ഭിന്നശേഷി കുട്ടികള്‍ക്കായി കലാ…

ധർണ്ണ നടത്തി

മാനന്തവാടി:   ഐ സി ഡി എസ് പദ്ധതിക്കും, അങ്കൻവാടി ജീവനക്കാർക്കും ഭീഷണി ഉയർത്തുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ അങ്കൻവാടി വർക്കേഴ്സ് ആൻ്റ്…

വയനാട് റെയില്‍വേ: പുതിയ നിര്‍ദേശവുമായി കബനി തീര റെയില്‍വേ കര്‍മ സമിതി

പുല്‍പ്പള്ളി:പാരിസ്ഥിതിക അനുമതിയുടെയും സാങ്കേതിക തടസങ്ങളുടെയും പേരില്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍, തലശേരി-മൈസൂരു റെയില്‍ പദ്ധതികള്‍ അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ പുതിയ നിര്‍ദേശവുമായി കബനി തീര റെയില്‍വേ…

അൾട്രാ സ്കാനിംഗ് മിഷ്യൻ പ്രവർത്തനം ആരംഭിച്ചു

മാനന്തവാടി: ഐ സി ഐ സി ഐബാങ്ക് വയനാട് മെഡിക്കൽ കോളേജിന് നൽകിയ അൾട്രാ സ്കാനിംഗ് മിഷ്യൻ പ്രവർത്തനം ആരംഭിച്ചു. ചടങ്ങ്…