വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

ബത്തേരി : മഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. നെല്ലിയമ്പം എരുവങ്കിൽ അബൂബക്ക൪-റംല ദമ്പതികളുടെ മകൻ അഷ്‌നാദ് ആണ് മരിച്ചത്.…

യുവ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു

വയനാട് ജില്ലയിലെ ഏക പ്രൊഫഷണൽ ഫുട്ബാൾ ക്ലബ്ബായ വയനാട് യുണൈറ്റഡ് എഫ് സിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബാൾ…

760 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പുല്‍പള്ളി: 760 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. പുല്‍പള്ളി എസ്.ഐ സി.ആര്‍ മനോജും സംഘവും പെരിക്കല്ലൂര്‍- മരക്കടവ് റോഡില്‍ നടത്തിയ പരിശോധനയിലാണ്…

തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു

മാനന്തവാടി: ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഒണ്ടയങ്ങാടി എടപ്പടി കോളനിയിലെ തമ്മൻകോട് ശ്രീകുമാർ (43) ആണ് മരിച്ചത്. മാനന്തവാടി ബയോവിൻ അഗ്രോ…

സഹയാത്രിക വിഭിന്ന ശേഷി കലോത്സവം ഉദ്ഘാടനം ചെയ്തു

മീനങ്ങാടി: വിഭിന്നശേഷി സമൂഹത്തിന്‍റെ സര്‍ഗ്ഗാവിഷക്കാരങ്ങ‍ള്‍ക്ക് പൊതുവേദി ഒരുക്കി മീനങ്ങാടി ഗ്രാമപഞ്ചായത്ത്. സഹയാത്രിക വിഭിന്നശേഷി കലോത്സവം മൌത്ത് പെയിംന്‍റിംഗിലൂടെ ഗിന്നസ് ബുക്കിലിടം നേടിയ…

പുനരധിവാസ പദ്ധതി: സ്ഥലമേറ്റെടുത്ത് നല്‍കി

മാനന്തവാടി താലൂക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ 2004-2005 വര്‍ഷത്തെ വീടില്ലാത്തവര്‍ക്കുള്ള പുനരധിവാസ പദ്ധതി പ്രകാരം പതിനഞ്ചോളം…

ഡിജിറ്റല്‍ എക്സ്റേ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സ്‌റേ യുണിറ്റ് തുടങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

മാലിന്യ സംസ്‌കരണ നിയമലംഘനവുമായി ബന്ധപ്പെട്ട് നെന്‍മേനി പഞ്ചായത്ത് പരിധിയില്‍ ചുള്ളിയോട് ടൗണിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി.…

നവകേരള സദസ്സിനെ വരവേല്‍ക്കാന്‍ ജില്ലയൊരുങ്ങി

മാനന്തവാടി ;*വിപുലമായ ക്രമീകരണങ്ങള്‍*നവകേരള സദസ്സിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാന്‍ ജില്ലയൊരുങ്ങി. നവംബര്‍ 23 ന് നടക്കുന്ന നവകേരള സദസ്സിനായി വിപുലമായ ക്രമീകരണങ്ങളാണ്…

ആർകൊവിഡ് 19ചിത്രപ്രദർശനം തുടങ്ങി

മാനന്തവാടി ലളിതകലാ അക്കാദമിയിൽ ആർകൊവിഡ് 19 ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. ലളിത കലാ ആർട്ട് ഗ്യാലറിയിൽ നടക്കുന്ന ചിത്ര പ്രദർശനം…