സൈൻ സ്പോർട്സ് മീറ്റ്; എമറാൾഡ് ചാമ്പ്യന്മാർ

കൂളിവയൽ: സൈൻ ഐ എ എഫ് എസ് സ്പോർട്സ് മീറ്റായ ചെയ്സ് 2024 എമറാൾഡ് ഹൗസ് ചാമ്പ്യന്മാരായി. വയനാട് സിന്തറ്റിക് സ്റ്റേഡിയത്തിൽ…

ഗഫൂറിന്റെ ‘മുണ്ടക്കൈ സ്റ്റോർ’ വൈത്തിരിയിൽ

വൈത്തിരി: മുണ്ടക്കൈ ദുരന്തത്തിൽ വീടും ജീവനോപാധിയും നഷ്ടപ്പെട്ട മുണ്ടക്കൈ സ്വദേശി ഗഫൂറിന് പുതിയ സംരംഭം ഒരുങ്ങി. കേരള വ്യാപാരി വ്യവസായി ഏകോപന…

പൊഴുതനയിൽ 9 പേർക്ക് കടന്നൽ കുത്തേറ്റു

പൊഴുതന : അച്ചൂരിൽ നിരവധി പേർക്ക് കടന്നൽ കുത്തേറ്റു. ഇന്ന് രാവിലെയാണ് കടന്നൽ കുത്തേറ്റത്. രണ്ടു പേരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ…

അക്രമികളെ ഉടനെ അറസ്റ്റ് ചെയ്യുക; ഡി. വൈ.എഫ്.ഐ

പനമരം: ഇന്നലെ രാത്രി മൂവര്‍ സംഘം പനമരം ഹൈസ്കൂൾ പരിസരത്തുള്ള സ്ഥാപനത്തിൽ കയറി വടിയും മാരകായുധവും കൊണ്ട് കട തകർക്കുകയും കടയുടമയെ…

കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബൈരക്കുപ്പയിൽ ശ്രദ്ധക്ഷണിക്കൽ കൂട്ടായ്മ നടത്തി

പുൽപ്പളളി: കേരള – കർണ്ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിന് കബനീ നദിയിൽ മുപ്പത് വർഷം മുമ്പ് തറക്കല്ലിട്ട ബൈരക്കുപ്പ പാലത്തിൻ്റെ ശിലസ്ഥാപന വാർഷികത്തിൽ…

വയനാട്ടിൽ നിന്നുള്ള കാപ്പി കർഷക സംഘത്തിന് കുടകിൽ ഊഷ്മള സ്വീകരണം

കൽപ്പറ്റ: വയനാട്ടിൽ നിന്നുള്ള കാപ്പി കർഷക സംഘത്തിന് കുടകിൽ ഊഷ്മള സ്വീകരണം. വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തിൽ…

ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി

പുൽപ്പള്ളി: മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിക്കുള്ള ബാബാസാഹിബ് അംബേദ്കർ ദേശീയ അവാർഡിന് അർഹനായ വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്…

ഉന്നത വിജയം നേടിയ എൻ എസ് എസ്. വിദ്യാർത്ഥികളെ ആദരിച്ചു

കൽപ്പറ്റ: എൻ. എസ്. എസ്. ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിവിധ മേഖലകളിൽ പ്രശസ്ത വിജയം നേടിയ വിദ്യർത്ഥികളെ ആദരിച്ചു. 2024 എസ്.എസ്.…

നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ ഗോത്ര വിഭാഗക്കാർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു

മാനന്തവാടി : നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലെ വൻ ധൻ വികാസ് കേന്ദ്രയുടെ തിരുനെല്ലി, മാനിവയൽ സെൽഫ് ഹെല്പ് ഗ്രൂപ്പിലെ…

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഇലച്ചാർത്ത് സംഘടിപ്പിച്ചു

ബത്തേരി: വയനാട് വന്യജീവി സങ്കേതം സംഘടിപ്പിച്ച ഡോകുമെന്ററി പ്രദർശനവും, ‘ഇലച്ചാർത്ത്’ എന്ന പരിപാടിയും ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്നു.…