വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ജില്ലാകളക്ടറുടെ പരാതി പരിഹാര അദാലത്ത്-12 വരെ അപേക്ഷിക്കാം ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദലാത്തില്‍ ഒക്ടോബര്‍ 12 വരെ അപേക്ഷ…

ബഹുജന സദസ്സ്:ജില്ലാതല സംഘാടകസമിതി രൂപീകരിച്ചു

കൽപ്പറ്റ : മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുജനങ്ങളും സംവദിക്കുന്ന ബഹുജനസദസ്സ് ജില്ലയില്‍ ജനപങ്കാളിത്തത്തോടുകൂടി നടത്താന്‍ കളക്‌ട്രേറ്റില്‍ ഒ.ആര്‍.കേളു എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന…

പൊതുജനങ്ങളുമായി സംവദിക്കാൻ ബഹുജനസദസ്സ്; മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെത്തും

കൽപ്പറ്റ :നവകേരള നിര്‍മ്മിതിയില്‍ ഇതിനകമുണ്ടായ മുന്നേറ്റങ്ങള്‍, പുതിയ കാഴ്ചപ്പാടുകള്‍, വികസനപദ്ധതികള്‍ തുടങ്ങിയ കാര്യങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവെക്കാനും സംവദിക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെത്തുന്നു.…

യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു

കൽപ്പറ്റ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. ബത്തേരി ബീനാച്ചി സ്വദേശിയായ പള്ളത്തിവീട്ടിൽ ജുനൈസ്(32)നെയാണ് ജയിലിലടച്ചത്. വയനാട് ജില്ലാ…

കേരള പ്രവാസി സംഘം പനമരം ഏരിയ കൺവൻഷൻ നാളെ നടക്കും

പനമരം: കേരള പ്രവാസി സംഘം പനമരം ഏരിയ കൺവൻഷൻ നാളെ രാവിലെ പത്ത് മണിക്ക് തരുവണ വ്യാപാരഭവനിൽ ചേരും. കുടുംബസംഗമം മാനന്തവാടി…

യോഗ പരിശീലനം ആരംഭിച്ചു

ദ്വാരക:കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ (എസ്. ആർ. സി ) യുടെ സർട്ടിഫിക്കറ്റ് ഇൻ യോഗ കോഴ്സ് പന്ത്രണ്ട്മത് ബാച്ച് ജില്ലയിലെ…

“ഹുബ്ബുറസൂൽ 2023” നബിദിനാഘോഷത്തിന് തുടക്കമായി

താഴെയങ്ങാടി : ‘ഹുബ്ബുറസൂൽ 2023’ ഒക്ടോബർ 8,9,10 തീയതികളിൽ നടത്തപ്പെടുന്ന നബിദിനാഘോഷത്തിന് തുടക്കം കുറിച്ചു. താഴെയെങ്ങാടി നുസ്രത്തുൽ ഇസ്ലാം മഹല്ല് പ്രസിഡന്റ്…

പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകൾ ജനകീയമാക്കി; മന്ത്രി പി.എ മുഹമ്മദ് റിയാസ്

ബത്തേരി :പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ താമസിക്കാൻ നേരിടുന്ന സാകേതിക പ്രശ്നങ്ങൾ പരിഹരിച്ച് ജനകീയമാക്കിയെന്നും താമസത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ സർക്കാരിനും, ജനങ്ങൾക്കും…

പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും:മന്ത്രി പി.എ മുഹമ്മദ് റിയാസ്

കൽപ്പറ്റ : പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കല്‍പ്പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളെ…

കേരളോത്സവത്തിന് തുടക്കമായി

എടവക :എടവക ഗ്രാമ പഞ്ചായത്ത് യുവജന ക്ഷേമ ബോർഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളോത്സവം പഞ്ചായത്ത് സ്വരാജ് ഹാളിൽ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത്…