20 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ

സുൽത്താൻബത്തേരി: നെന്മേനി എടക്കൽ ഭാഗത്ത് വെച്ച് വിൽപ്പനക്കായി കൊണ്ടുപോയ 20 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. നായ്കെട്ടി…

ജില്ല സബ് ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ് നടത്തി

കൽപ്പറ്റ: സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള വയനാട് ജില്ല സബ് ജൂനിയർ ബോയ്സ് ഫുട്ബോൾ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് നടത്തി. ജില്ലയിൽ മൂന്നു…

ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പദ്ധതി; ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

കൽപ്പറ്റ: ജോയിന്റ് വോളന്ററി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്‌സ്-ജ്വാലയും നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫഡറേഷനും സംയുക്തമായി നടപ്പിലാക്കുന്ന ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പദ്ധതിയുടെ ഭാഗമായി…

സായൂജ് അനുസ്മരണവും വിദ്യാർത്ഥി അനുമോദനവും സംഘടിപ്പിച്ചു

പൊഴുതന: ഡി വൈ എഫ് ഐ പൊഴുതന മേഖല ജോയിന്റ് സെക്രട്ടറി ആയിരിക്കെ മരണപ്പെട്ട സായൂജിന്റെ അനുസ്മരണവും മികച്ച വിദ്യാർത്ഥികളെ അനുമോദിക്കലും…

സ്കൂബ ഡൈവിംഗ് ക്ലാസ് സംഘടിപ്പിച്ചു

കൽപ്പറ്റ: പൾസ് എമർജൻസി ടീം കേരളയുടെ ERT ട്രെയിനിങ്ങിന്റെ ഭാഗമായി സ്കൂബ ഡ്രൈവിംഗ് ക്ലാസ് കൽപ്പറ്റയിൽ സംഘടിപ്പിച്ചു. പ്രഗൽഭ മുങ്ങൽ വിദഗ്ധൻ…

സി പി ഐ പഠന ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ: സിപിഐ കൽപറ്റ നിയോജക മണ്ഡലം പഠന ക്യാമ്പ് കൽപറ്റ എൻ എം ഡി സി ഹാളിൽ നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ്…

വയനാട്ടിലെ ജപ്തി നടപടികൾ; വിഷയം നിയമസഭയിൽ അവതരിപ്പിക്കും, ഐ സി ബാലകൃഷ്ണൻ എം എൽ എ

പുൽപ്പള്ളി: വയനാട്ടിൽ വായ്പയെടുത്ത കർഷകർക്കെതിരെ ജപ്തി നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും, വിഷയം സഭയിൽ അവതരിപ്പിക്കുമെന്നും ഐ സി…

വിജയ ജൂബിലി; മെഡിക്കൽ ക്യാമ്പ് നടത്തി

പുൽപ്പള്ളി: വിജയ സ്കൂളിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് നടത്തി. വിജയ ഹയർ സെക്കണ്ടറി സ്കൂളും,പുൽപ്പള്ളി എയ്സ് കെയർ ഹോസ്പിറ്റലുമായി…

കാട്ടാനയിറങ്ങി; തിരുനെല്ലിയിൽ വ്യാപക കൃഷിനാശം

മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ആ​ല​ത്തൂ​ർ, പു​ളി​മൂ​ട് ചെ​മ്പ​ക​മൂ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം. ആ​ല​ത്തൂ​ർ പു​ളി​മൂ​ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​ട്ടാ​ന…

സൈക്കിൾ റൈഡ്‌ സംഘടിപ്പിച്ചു

കൽപ്പറ്റ: മലബാർ റിവർ ഫെസ്റ്റിവൽ,വയനാട്‌ ബൈസൈക്കിൾ ചലഞ്ച്‌ എന്നിവയുടെ പ്രചാരണത്തിന്റെ ഭാഗമായി സൈക്കിൾ റൈഡ്‌ സംഘടിപ്പിച്ചു. കൽപ്പറ്റ പുതിയ സ്റ്റാൻഡ്‌ പരിസരത്ത്‌…