കെ. കരുണാകരന്റെ 105–ാം ജന്മദിനം ആചരിച്ചു

പുൽപ്പള്ളി: കോൺഗ്രസിന്റെ എക്കാലത്തെയും പ്രിയങ്കരനായ നേതാവും മുൻ മുഖ്യമന്ത്രിയും ആയിരുന്ന കെ കരുണാകരന്റെ 105 ആം ജന്മദിനം പുൽപ്പള്ളി രാജീവ് ഭവനിൽവെച്ച്…

‘കഥ പറയുന്ന ഡിവിഷൻ’ ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചയാത്ത് വെള്ളമുണ്ട ഡിവിഷനും കേരള സ്റ്റോറി ടെല്ലേർസ് ക്ലബ്ബും സംയുക്തമായി ആരംഭിച്ച ‘കഥ പറയുന്ന ഡിവിഷൻ’ പദ്ധതി…

പൂർവ്വ വിദ്യാർത്ഥി സംഗമവുംഉന്നത വിജയികളെ അനുമോദിക്കലും സംഘടിപ്പിച്ചു

മാനന്തവാടി: വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്കൂളിൽ 1976 – 77 വർഷത്തിൽ എസ് എസ് എൽ സി കഴിഞ്ഞ് സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ള…

വയനാട്ടില്‍ എച്ച്‌1എൻ1 ബാധിച്ച്‌ വീട്ടമ്മ മരിച്ചു

മാനന്തവാടി: വയനാട്ടില്‍ എച്ച്‌1എൻ1 ബാധിച്ച്‌ മധ്യവയസ്ക മരിച്ചു. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടില്‍ ആയിഷ (48) ആണ് മരിച്ചത്.ജൂണ്‍ 30 നാണ്…

വയനാട്ടിൽ മഴ ശക്തം; രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു, ഒരു വീട് ഭാഗികമായി തകർന്നു

കൽപ്പറ്റ: മഴയിലും കാറ്റിലും മണ്ണിടിച്ചിലിലും രണ്ട് കുടുംബങ്ങളെ ഇതുവരെ മാറ്റി പാർപ്പിച്ചു. പൂതാടി പഞ്ചായത്തിൽ ഒരു വീട് ഭാഗികമായി തകർന്നു. കേണിച്ചിറ …

കനത്ത മഴയിൽ പൂതാടിയിൽ വീട് ഭാഗികമായി തകർന്നു

കേണിച്ചിറ: കനത്ത മഴ പൂതാടിയിൽ വീട് ഭാഗികമായി തകർന്നു. പൂതാടി പഞ്ചായത്ത് രണ്ടാം വാർഡ് കേണിച്ചിറ കേളമംഗലം നിരപ്പേൽ കരുണന്റെ വീടിന്റെ പുറക്…

വയനാട് ചുരത്തിൽ ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടിവീണു

കൽപ്പറ്റ: ചുരത്തിൽ ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടിവീണു. വൈദ്യുതി ബന്ധം വിഛേദിച്ചു. ഏഴാം വളവിന് താഴെയാണ് സംഭവം. പോസ്റ്റുകൾ മാറ്റുന്നതിനാൽ ഗതാഗത തടസ്സമുണ്ടാകും.…

മഴ ശക്തം: നീരട്ടാടിയിൽ കുടിവെളള കിണർ താണു

പനമരം: പനമരം പഞ്ചായത്തിലെ 12 വാർഡ് നീരാട്ടാടി പ്രദേശത്തെ മoത്തിൽ വളപ്പിൽ സഫീറ മുഹമ്മദ് കുട്ടിയുടെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താണത്.…

മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട; 98.744 ഗ്രാം എം.ഡി.എം.എ പിടികൂടി

കൽപ്പറ്റ: മുത്തങ്ങയിൽ എക്സൈസ് ചെക്ക് പോസ്റ്റിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഇന്നലെ വൈകിട്ട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ…

വയനാട്ടിൽ 761 പേര്‍ പനിക്ക് ചികിത്സ തേടി

കൽപ്പറ്റ: വയനാട് ജില്ലയില്‍ ചൊവ്വാഴ്ച 761 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 4 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.…