ചിക്കുൻഗുനിയക്ക് ലോകത്ത് ആദ്യമായി വാക്സിൻ; അംഗീകാരം നല്‍കി യു എസ്

ചിക്കുന്‍ഗുനിയയ്‌ക്കെതിരെ ലോകത്തിലെ ആദ്യത്തെ വാക്‌സിന് അംഗീകാരം നല്‍കി യുഎസ് ആരോഗ്യ വിഭാഗം. കൊതുകുകള്‍ വഴി പടരുന്ന ചിക്കുന്‍ഗുനിയയെ ഫുഡ് ആന്‍ഡ് ഡ്രഗ്…

വാണിജ്യ പാചകവാതക വില കുറഞ്ഞു; 19 കിലോ സിലിണ്ടറിന് 158 രൂപ കുറയും

ന്യൂഡല്‍ഹി: വാണിജ്യ സിലിണ്ടറിന്റെ വില കുറച്ച്‌ കേന്ദ്രം. 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ 158 രൂപ കുറച്ചത്. സിലിണ്ടറുകളുടെ വില 158…

റിയാദില്‍ മതിലിടിഞ്ഞ് മലയാളി മരിച്ചു

റിയാദ് :ജോലി ചെയ്യുന്നതിനിടയില്‍ മതില്‍ ഇടിഞ്ഞ് തിരുവനന്തപുരം സ്വദേശി ഷംസന്നൂര്‍ (57) മരിച്ചു. വര്‍ക്കല അയിരൂര്‍ പള്ളിക്കിഴക്കേതില്‍ പരേതരായ മുഹമ്മദ് റഷീദ്…

ജമ്മു കശ്മീരിലെ ബാലകോട്ടിൽ നുഴഞ്ഞുകയറ്റശ്രമം; രണ്ടു ഭീകരരെ സേന വധിച്ചു

ബാലകോട്ട്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റശ്രമം സുരക്ഷാസേന തകർത്തു. നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു ഭീകരരെ സേന വധിച്ചു.…

ജയിലര്‍’ ബോക്‌സ് ഓഫീസ് കളക്ഷന്‍: രജനികാന്തിന്റെ ചിത്രം 500 കോടി കടന്നു

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ശരിക്കും ബോക്സോഫീസിലെ രാജാവാണ്. 72-ാം വയസ്സില്‍, തിയേറ്ററുകളില്‍ നാശം വിതയ്ക്കുന്ന നെല്‍സണ്‍ ദിലീപ്കുമാറിന്റെ ‘ജയിലര്‍’ എന്ന ചിത്രത്തിലൂടെ അദ്ദേഹം…

ഹിമാചലിലെ മഴക്കെടുതി: മരിച്ചവരുടെ എണ്ണം 72 ആയി

ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിൽ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 72 ആയി. മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടായ സമ്മര്‍ ഹില്‍, ഫാഗ്ലി, കൃഷ്ണ…

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം ; മരണം 71 ആയി

ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ഇരുപതോളം പേരെ കാണാതെയായി.ഡാമുകളിലെ ജലനിരപ്പ്…

സ്വാ​ത​ന്ത്ര്യ​ത്തി​ന് 76 തി​ക​യു​മ്പോ​ൾ

ഒ​രു സ്വാ​ത​ന്ത്ര്യ​ദി​നം കൂ​ടി വ​ന്നെ​ത്തു​മ്പോ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം 75 ാം വാ​ർ​ഷി​ക വേ​ള​യി​ലു​ണ്ടാ​യ പ്ര​ത്യേ​ക ആ​ഘോ​ഷ​ങ്ങ​ളും പ​രി​പാ​ടി​ക​ളും പ​ദ്ധ​തി​ക​ളും ആ​രു​ടെ​യും ഓ​ർ​മ​യി​ൽ…

ഹിമാചലില്‍ മേഘവിസ്‌ഫോടനം; ഏഴ് പേര്‍ മരിച്ചു; നിരവധി വീടുകള്‍ ഒലിച്ചുപോയി

ഷിംല: ഹിമാചല്‍ പ്രദേശത്തിലെ സോളനില്‍ മേഘവിസ്‌ഫോടനത്തേ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ ഏഴ് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി.ഞായറാഴ്ച രാത്രിയോടെ സോളനിലെ ജാഡോന്‍…

മണിപ്പൂര്‍ കലാപത്തില്‍ രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം; സമിതിയോട് ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂല്‍ഹി : മണിപ്പൂര്‍ കലാപത്തില്‍ രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സമിതിയോട് സുപ്രീം കോടതി. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തില്‍…