Blog

മണിപ്പൂർ കലാപം; കെ സി വൈ എം ശിശുമല യൂണിറ്റ് പ്രതിഷേധിച്ചു

ശശിമല: രാജ്യത്തെ നടുക്കിയ മണിപ്പൂർ സംഭവം ജനാധിപത്യ രാജ്യത്തിന് അപമാനകരമാണെന്നും, സ്ത്രീകൾ അടക്കമുള്ളവരോട് കാട്ടിയ അക്രമണങ്ങളിൽ ഭരണകൂടം മറുപടി പറയണം എന്നും…

വയനാട് എയര്‍ സ്ട്രിപ് സ്ഥല പരിശോധന നടത്തി

 കൽപ്പറ്റ: വയനാട് എയര്‍ സ്ട്രിപിനായുള്ള സ്ഥല പരിശോധന ട്രാന്‍സ്‌പോര്‍ട് സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി. എം.ഡിയുമായ ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ നടന്നു.  പരിഗണനയിലുള്ള കല്‍പ്പറ്റ…

വയനാട് ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ പുതിയ കമ്മറ്റി നിലവിൽ വന്നു

കൽപ്പറ്റ: വയനാട് ജില്ല ടേബിൾ ടെന്നീസ് അസോസിയേഷൻ കൽപ്പറ്റയിൽ ചേർന്ന ജനറൽ ബോഡി യോഗം പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. നാലുവർഷമാണ് …

പുല്ലു വെട്ടാൻ പോയ  മധ്യവയസ്കനെ കാണാതായി, പുഴയിൽ അകപ്പെട്ടതായി സംശയം

കൽപ്പറ്റ: കാരാപ്പുഴ ഡാമിൽനിന്ന് വെള്ളമൊഴുകുന്ന മുരണി ഭാഗത്തെ  കുണ്ടുവയൽ പുഴയിലാണ് കാണാതായത്. മീനങ്ങാടി മുരണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രനെ (55) യാണ്…

പ്രതിഷേധജ്വാല സംഘടിപ്പിച്ചു

പ്രതിഷേധജ്വാല സംഘടിപ്പിച്ചു അമ്പലവയൽ: മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക, ആർ എസ് എസ് അജണ്ടതിരിച്ചറിയുക എന്ന മുദ്രാവാക്യമുയർത്തി സി ഐ ടി യു,…

ദേവശ്ശേരി പൈനാടത്ത് കവല റോഡ് ഉദ്ഘാടനം ചെയ്തു

പനമരം: പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡിന്റെയും സ്മാർട് അംഗനവാടിയുടെയും ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ഗിരിജാ…

വീടുകള്‍ക്ക് മുകളില്‍ ടാര്‍പോളിന്‍ ഷീറ്റ് വിരിച്ച് നല്‍കി

തരിയോട്: പൾസ് എമർജൻസി ടീം കവുമന്നം യൂണിറ്റിന്റെ നേതൃത്വത്തിൽ നിരാലംബരായ ജനങ്ങളുടെ ചോർന്നൊലിക്കുന്ന എട്ടോളം വീടുകൾക്ക് മുകളിൽ ടാർപോളിൻ ഷീറ്റിൽ വിരിച്ച്…

സൈനീകന്റെ മൃതദേഹം സൈനീക ബഹുമതികളോടെ ഖബറടക്കി

തലപ്പുഴ: കഴിഞ്ഞ ദിവസം പഞ്ചാബിൽ വെച്ച് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശി ഹവിൽദാർ ജാഫർ (39) ന്റെ…

മുട്ടിൽ മരം മുറി; വാങ്ങിയ മരങ്ങൾക്ക് പണം നൽകാതെ കബളിപ്പിച്ചെന്നാരോപണവുമായി ഗോത്രവിഭാഗത്തിൽപ്പെട്ട കർഷകർ

കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി കൂടുതൽ കർഷകർ. കൃഷിയിടത്തിൽ നിന്നും മുറിച്ചുമാറ്റിയ മരത്തിന് കരാർ പറഞ്ഞ പണം…

കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്ന് 24 വയസ്

കാര്‍ഗിലില്‍ പാകിസ്താനുമേല്‍ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ്. 1999 മെയ് രണ്ടിന് പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘര്‍ഷം യുദ്ധത്തിലേക്ക്…