Blog

ഓണം: നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് മാർക്കറ്റിൽ സർക്കാർ ഇടപെടണം; ജി ജയപാൽ

കൽപ്പറ്റ: ഓണം പ്രമാണിച്ച് മാർക്കറ്റിൽ അനുഭവപ്പെടുന്ന ഉപയോഗ സാധനങ്ങളുടെ വിലവർധന നിയന്ത്രിക്കുന്നതിന് സർക്കാർ ഇടപെടണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ…

മയക്കുമരുന്നുമായി വയനാട്ടുകാരനും സുഹൃത്തും പിടിയിൽ

കണ്ണൂര്‍: കണ്ണൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍ തെക്കീ ബസാര്‍ മെട്ടമ്മല്‍ എന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ  23.779 ഗ്രാം…

ആം ആദ്മി പാർട്ടിക്ക് വയനാട് ജില്ലയിൽ പുതിയ ഭാരവാഹികൾ

കൽപ്പറ്റ: ആം ആദ്മി പാർട്ടിക്ക് വയനാട് ജില്ലയിൽ പുതിയ ഭാരവാഹികൾ. കൽപ്പറ്റയിൽ ചേർന്ന യോഗത്തിൽ താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.പ്രസിഡൻ്റ്: അജി കൊളോണിയ…

കഞ്ചാവുമായി 2 പേർ പിടിയിൽ

പുൽപ്പള്ളി: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പെരിക്കല്ലൂർ, മരക്കടവ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. കുറ്റ്യാടി പൊയിൽ വീട്ടിൽ സായൂജ്, വൈത്തിരി…

മണിപ്പൂർ: 35 കുക്കി വംശജരുടെ കൂട്ട ശവസംസ്കാരം ഇന്ന്; തടയുമെന്ന് മെയ്തേ

ഇംഫാൽ: മൂന്നുമാസമായി വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ ശവസംസ്‌കാരത്തെ ചൊല്ലിയും കുക്കി -മെയ്തേയി വിഭാഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ ഉടലെടുക്കുന്നു. കലാപം തുടങ്ങിയ…

റവന്യൂ വകുപ്പിലെ സ്ഥലംമാറ്റം: വിവാദം പുകയുന്നു

ക​ൽ​പ്പറ്റ: റ​വ​ന്യൂ വ​കു​പ്പി​ൽ ന​ട​പ്പാ​ക്കി​യ പൊ​തു സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​നെ​തി​രെ ഭ​ര​ണ​പ​ക്ഷ സ​ർ​വി​സ് സം​ഘ​ട​ന​ക​ൾ കൊ​മ്പു​കോ​ർ​ക്കു​ന്ന​തി​നി​ടെ കൂ​ടു​ത​ൽ പ​രാ​തി​ക​ളു​മാ​യി ജീ​വ​ന​ക്കാ​ർ രം​ഗ​ത്ത്. വ്യ​ക്ത​മാ​യ…

‘യുവശക്തി’യില്‍ വയനാടിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് അരുണ്‍ദേവ്

തിരുവനന്തപുരം:വഴുതക്കാട് മൗണ്ട് കാര്‍മല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ‘യുവശക്തി’യില്‍ വയനാടിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം സി.എ. അരുണ്‍ദേവ്. കേരള…

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

എം.എല്‍.എ.-എസ്.ഡി.എഫില്‍ ഉള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ താറ്റിയാട് നേതാജി കലാ-കായിക സാംസ്‌കാരിക വേദിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് 7,50,000 രൂപയും മാനന്തവാടി നഗരസഭയിലെ വര്‍ക്കിംഗ്…

വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

കെയര്‍ ഗിവര്‍ നിയമനം അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ പകല്‍ വീടിലേക്ക് ഹോണറേറിയം വ്യവസ്ഥയില്‍ കെയര്‍ ഗിവറെ നിയമിക്കുന്നു. 25 നും 45 നും…

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ താഴെയിടം, കല്ലങ്കരി ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.…