രാഹുലും പ്രിയങ്കയും നാളെ വയനാട്ടിൽ

കല്‍പ്പറ്റ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും നാളെ ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധിപാര്‍ക്കിലാണ് ഇരുവരും…

വൈദുതി മുടങ്ങും

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ പുല്‍പള്ളി ടൗണ്‍ മുതല്‍ താഴെയങ്ങാടി വരെയും മീനംകൊല്ലി ഭാഗത്തും നാളെ (നവംബര്‍ 3) രാവിലെ…

ഉപതിരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തീകരിച്ചു

കൽപ്പറ്റ: ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൊതുനിരീക്ഷകന്‍ എം. ഹരിനാരായണന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു. മൈക്രോ ഒബ്‌സര്‍വര്‍മാരുടെ…

സ്ത്രീകള്‍ ജോലി ചെയ്യുന്ന മേഖലകളിൽ ചൂഷണത്തിനിരയാകുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിമുഖത കാണിക്കുകയാണെന്നു: ആര്‍ ചന്ദ്രശേഖരന്‍

കൽപ്പറ്റ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്തു വരുന്ന മേഖലകളില്‍ ചൂഷണത്തിനിര യാവുമ്പോഴും സംരക്ഷണം നല്‍കുന്നതിനും അവകാശങ്ങള്‍ അനുവദിക്കുന്നതിലും കേന്ദ്ര…

ചക്രവാതച്ചുഴി; അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തു പെയ്യും. മാന്നാർ കടലിടുക്കിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്. അടുത്ത അഞ്ച് ദിവസം…

വയനാട്ടിൽ രണ്ടാംഘട്ട പ്രചരണം തുടങ്ങി യു.ഡി.എഫ്; എവിടെയും പ്രിയങ്കാരവം

മുക്കം: വയനാട് ലോക്സഭാ മണ്ഡലത്തിൽ രണ്ടാംഘട്ട പ്രചരണം തുടങ്ങി യു.ഡി.എഫ്. പ്രിയങ്ക ഗാന്ധിയുടെ ഒന്നാംഘട്ട സ്ഥാനാർഥി പര്യടനം യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമാണ്…

ദീപശിഖ പ്രയാണത്തിന് സ്വീകരണം ഭാഗ്യ ചിഹ്നം തക്കുടു ആവേശമായി

കൽപ്പറ്റ: കേരള സ്കൂൾ കായികമേളയോടനുബന്ധിച്ച് ഒളിമ്പിക്സ് മാതൃകയിൽ ലോകചരിത്രത്തിലാദ്യമായി കേരള സ്കൂൾ കായിക മേള ദീപശിഖ പ്രയാണത്തിന് നവംബർ 2 നു…

വയനാട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് 16, 17 തിയതികളിൽ

കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് 16, 17 തിയതികളിൽ കൽപ്പറ്റ സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂളിൽ നടക്കും. അഞ്ച് കിലോ…

കാറും ബൈക്കും കൂട്ടിയിടിച്ച് അച്ചനും മകനും പരിക്കേറ്റു

കൽപ്പറ്റ: പിണങ്ങോട് റോഡിൽ വനം വകുപ്പ് ഓഫീസിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അച്ചനും മകനും പരിക്കേറ്റു. ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത…

പിടിതരാതെ കടുവകൾ

ആനപ്പാറ: ചെമ്പ്ര വനമേഖലയിലെ ആണ്‍കടുവ ആനപ്പാറയിലെ അടക്കം ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് വനംവകുപ്പിന് തലവേദനയാകുന്നു. ആണ്‍കടുവയുടെ സാന്നിധ്യം മനസ്സിലാക്കിയതിനാലാണ് നാലംഗ കടുവ കുടുംബം…