ദുരന്തബാധിതർക്ക് നോട്ടീസ് മുത്തൂറ്റ് ഓഫീസിൽ ഡിവൈഎഫ്ഐ പ്രതിഷേധം

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വായ്‌പ തിരിച്ചടക്കണമെന്ന് നോട്ടീസ് മുത്തൂറ്റിന്റെ കൽപ്പറ്റ ബ്രാഞ്ച് ഓഫീസിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ.

ഉരുൾപൊട്ടലിനെക്കുറിച്ച് വിശദമായ പഠനം വേണം പീപ്പിൾസ് ഫൗണ്ടേഷൻ

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിനെക്കുറിച്ച് വിശദമായ പഠനം വേണമെന്ന് പീപ്പിൾസ് ഫൗണ്ടേഷ ൯ ആവശ്യപ്പെട്ടു. പുഞ്ചിരിമട്ടത്തു പെയ്ത അതി തീവ്ര മഴ വൻദുരന്തത്തിന് കാരണമായെന്നാണ്…

ബാണാസുര അണക്കെട്ടിലേക്ക് നാളെ മുതൽ പ്രവേശനം

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട ബാണാസുരസാഗർ അണക്കെട്ടിലേക്ക് നാളെ (22.08. 2024) മുതൽ സന്ദർശകരെ പ്രവേശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ചൂരൽമല ഉരുൾപൊട്ടലി നെത്തുടർന്ന്…

ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ കൈമാറി

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50,000 രൂപയുടെ ഡി.ഡി. പ്രസിഡൻ്റ് കെ.ആർ. ശിവശങ്കരൻ…

തെരുവോര ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു

ബത്തേരി: വയനാടിന് വരത്താങ്ങുമായി കേരള ചിത്രകലാ പരിഷത്ത് കൂട്ടായ്മ. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ സഹിയിക്കാനായി ചിത്ര കലാപരിഷത്ത് ബത്തേരി സ്വതന്ത്രമൈതാനിയിലാണ് തെരുവോര ചിത്ര…

വയനാട്ടിൽ ഇന്ന് ഓറഞ്ച് അലർട്ട്

ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 21) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24…

തസ്മിദ് കാണാമറയത്ത്; കന്യാകുമാരിയിലെ തെരച്ചിൽ വഴിമുട്ടി, ഓട്ടോ ഡ്രൈവറുടെ മൊഴി സ്ഥിരീകരിക്കാനായില്ലെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിദ് തംസുമിനെ 26 മണിക്കൂറിന് ശേഷവും കണ്ടെത്താനായില്ല. കന്യാകുമാരി എക്സ്പ്രസിൽ…

കുതിച്ചുയർന്ന് സ്വർണവില; പവന് 53,680 രൂപയായി

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കൂടിയ നിലവാരത്തിൽ. ഇന്ന് 400 രൂപ വർധിച്ച് 53, 680 രൂപയാണ് ഒരു പവൻ…

കാട്ടാനശല്യത്താൽ പൊറുതിമുട്ടി നെല്ലിമുണ്ട, പാറക്കവയൽ നിവാസികൾ

കഴിഞ്ഞ ദിവസം രാത്രിയിൽ പ്രദേശത്തിറങ്ങിയ കാട്ടാന കൃഷിയിടങ്ങൾ ചവിട്ടിമെതിച്ചു. ഒട്ടേറെ കർഷകരുടെ വാഴ, ഏലം, കാപ്പി, കവുങ്ങ് എന്നിവ നശിപ്പിച്ചു. രാത്രികാലങ്ങളിൽ…

നെടുംപൊയിൽ-പേര്യ ചുരം റോഡിൽ വിള്ളലുണ്ടായ ഭാഗം പുനർനിർമിക്കും

മാനന്തവാടി: ചന്ദനത്തോട് എത്തുന്നതിനുമുമ്പുള്ള കണ്ണൂർ ഭാഗത്തെ നൂറ് മീറ്റർ റോഡാണ് പുനർനിർമിക്കുക.വിള്ളലിനെ തുടർന്ന് ഇതു വഴി ഗതാഗതം നിരോധിച്ചിട്ട് മുന്നാഴ്‌ച്ചയായി. നാലുമാസത്തിനുള്ളിൽ…