സ്പ്ലാഷ് മഴ മഹോത്സവം; വയനാട് മഡ് ഫെസ്റ്റ് ജൂലൈ 5 ന് തുടങ്ങും

ജൂലൈ- 5 ന് മാനന്തവാടി താലൂക്ക്തല മഡ് ഫുഡ്ബോള്‍ മത്സരം വളളിയൂര്‍ക്കാവില്‍ നടക്കും. ജൂലൈ 6 ന് ബത്തേരി താലൂക്ക്തല മഡ്ഫുഡ്ബോള്‍…

പൂഴിത്തോട് ചുരം ബദല്‍ റോഡിനായി ചുരത്തില്‍ ഉപവാസ സമരം നടത്തി കര്‍മ്മസമിതി

കല്‍പ്പറ്റ: പൂഴിത്തോട് – പടിഞ്ഞാറത്തറ ബദല്‍ പാതക്കായി വയനാട് ചുരത്തില്‍ ഉപവാസസമരം. കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ചുരം പ്രവേശന കവാടത്തിലാണ് ഉപവാസ സമരം…

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് നിയമനം: കൂടിക്കാഴ്ച ജൂണ്‍ 27ന്

കല്‍പ്പറ്റ: തിരുനെല്ലി ഗവ. ആശ്രമം സ്‌കൂളില്‍ ജൂനിയല്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്.എല്‍.സി.യും കേരള…

പാചക വാതക വിതരണം; ജില്ലാതല ഓപ്പണ്‍ ഫോറം ജൂലൈ 4ന്

കല്‍പ്പറ്റ: ഓയില്‍ കമ്പനി സെയില്‍സ് ഓഫീസര്‍മാരും, സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും ഗ്യാസ് ഏജന്‍സി ഉടമകളും പങ്കെടുക്കുന്ന ജില്ലാതല ഓപ്പണ്‍ ഫോറം…

അറിയിപ്പുകള്‍

ആര്‍.ടി.എ യോഗം മാറ്റിവെച്ചു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 5 ന് രാവിലെ 11 ന് നടത്താന്‍ നിശ്ചയിച്ച ആര്‍.ടി.എ യോഗം…

ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്നുള്ള മാലിന്യം കൊണ്ടു വന്ന് സിവില്‍ സ്‌റ്റേഷനില്‍ തള്ളുന്നുവെന്ന്: കര്‍ശന നടപടിയെന്ന് ജില്ലാ കലക്ടര്‍

വീട്ടില്‍ നിന്നുള്ള മാലിന്യം കൊണ്ട് വന്ന് സിവില്‍ സ്‌റ്റേഷനില്‍ തള്ളുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്.…

പദ്ധതി നടത്തിപ്പില്‍ അനാവശ്യ കാലതാമസം; ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം

കല്‍പ്പറ്റ: വിവിധ വകുപ്പുകളുടെ കീഴില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്‍മയും സുരക്ഷിതത്വവും ബന്ധപ്പെട്ട വകപ്പുകള്‍ ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.…

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍: സോഷ്യല്‍ ഓഡിറ്റിങ് പരിശീലനം നടത്തി

മാലിന്യമുക്ത നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലാ ക്യാമ്പെയിന്‍ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ ബ്ലോക്ക്തല സോഷ്യല്‍ ഓഡിറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു.ബത്തേരി, കല്‍പ്പറ്റ ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന…

മീനങ്ങാടിയില്‍ 26 മുതല്‍ ട്രാഫിക് പരിഷ്‌കരണം; പാര്‍ക്ക് ആന്‍ഡ് ബൈ സംവിധാനം നടപ്പിലാക്കും

മീനങ്ങാടി: ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ടൗണില്‍ ജൂണ്‍ 26 മുതല്‍ ട്രാഫിക് പരിഷ്‌കരണങ്ങള്‍ നിലവില്‍ വരും. സ്ഥിരം പാര്‍ക്കിംഗ്…

വെള്ളമുണ്ടയിൽഡ്രൈ ഡേ ആചരണവും ശുചീകരണവും നടത്തി

വെള്ളമുണ്ട: മഴക്കാല രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ന് വെള്ളമുണ്ടയിലെ സർക്കാർ/സ്വകാര്യ/വ്യാപാര/ വ്യവസായ സ്ഥാപനങ്ങളിൽ ഡ്രൈ ഡേ ആചരണവും ശുചീകരണവും നടത്തി.വെള്ളമുണ്ട പബ്ലിക്…