തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി വിഭാഗങ്ങളില്‍പെട്ടവര്‍ 125 രൂപയും മറ്റുള്ളവര്‍…
Author: News desk
പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ്: പ്രവേശനം തിങ്കളും ചൊവ്വയും
തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനം തിങ്കളാഴ്ച രാവിലെ 10 മുതല്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചു വരെ നടക്കും.അലോട്ട്മെൻറ്…
ബ്രഹ്മഗിരി സൊസൈറ്റിയുടെ പ്രതിസന്ധി; ക്രമക്കേടും ധൂര്‍ത്തുമെന്ന് കോണ്‍ഗ്രസ്; സാമ്പത്തിക പ്രതിസന്ധി മാത്രമെന്ന് സിപിഎം
കല്‍പ്പറ്റ: സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുടെ സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലി കോണ്‍ഗ്രസും സിപിഎമ്മും ഏറ്റുമുട്ടലിന്റെ പാതയില്‍. സൊസൈറ്റിയുടെ കീഴില്‍ മഞ്ഞാടിയില്‍ പ്രവര്‍ത്തിക്കുന്ന…
പേവിഷ ബാധ നിര്‍മ്മാര്‍ജ്ജനത്തിന് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയും
കല്‍പ്പറ്റ: പേവിഷ ബാധ നിര്‍മ്മാര്‍ജ്ജനത്തിന് പൂക്കോട് കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വ്വകലാശാലയും. സംസ്ഥാനത്ത് തെരുവ് നായ പേവിഷബാധ ശല്യം…
ആവിഷ്കാരങ്ങള്‍ക്കുള്ള അവസരം അനിവാര്യം:ജുനൈദ് കൈപ്പാണി
മാനന്തവാടി:കലാസാഹിത്യങ്ങള്‍ വ്യക്തികളിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുവാൻ സഹായിക്കുമെന്നും വ്യക്തി നിര്‍മാണവും സമൂഹ നിര്‍മാണവും സാധ്യമാകുന്നത് ആവിഷ്കാരങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുമ്പോഴാണെന്നുംവയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ…
മന്ത്രവാദ പീഡനം ഞെട്ടിപ്പിക്കുന്നത്; അതിജീവിതക്ക് തുടര്‍ പഠന സൗകര്യമൊരുക്കും: വനിതാ കമ്മിഷന് അധ്യക്ഷ പി. സതീദേവി
കല്‍പ്പറ്റ: വാളാട് സ്വദേശിനി ഭര്‍തൃ വീട്ടില്‍ വച്ച് മന്ത്രവാദത്തിന്റെ പേരില്‍ പീഡനത്തിന് ഇരയായി സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും അവര്‍ക്ക് തുടര്‍ പഠനത്തിന് സാഹചര്യമൊരുക്കാന്‍…
കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ്: പുറത്തേക്ക് പോകാനുള്ള വഴിയിലൂടെ അകത്തേക്ക് പ്രവേശിച്ച 12 വാഹനങ്ങള്‍ക്ക് പിഴ
കല്‍പ്പറ്റ: കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ പുറത്തേക്ക് പോകാനുള്ള വഴി ഉപയോഗിച്ച് ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 12…
മാനന്തവാടിയില്‍ ബക്രീദ് മേള ആരംഭിച്ചു
മാനന്തവാടി: കേരള ഗാന്ധിഗ്രാമ വ്യവസായ ബോര്‍ഡ് സംസ്ഥാനത്തുടനീളം 2023 ഖാദി ബക്രീദ് മേള സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വനിതാ…
മാനാഞ്ചിറ- ചെറുകുന്ന് കോണ്‍ക്രീറ്റ് റോഡ് എംഎല്‍എ ഉദ്ഘാടനം ചെയ്തു
പനമരം: പനമരം പഞ്ചായത്തിലെ മാനാഞ്ചിറയില്‍ ഒ.ആര് കേളു എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ചു പണി പൂര്‍ത്തീകരിച്ച…
മുട്ടില്‍ ഡ.ബ്ല്യു.എം.ഒ കോളേജിലെ തൊഴില്‍മേള; 99 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമനം
കല്‍പ്പറ്റ: വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മുട്ടില്‍ ഡ.ബ്ല്യു.എം.ഒ കോളേജില്‍ നടത്തിയ തൊഴില്‍ മേള ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം…