തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം ; 9 മരണം

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്ബതുപേര്‍ മരിച്ചു.12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പഴയപേട്ടയിലെ…

ടേബിൾ ടെന്നീസ് അക്കാദമിയുടെ ഉദ്ഘാടനം നടത്തി

കൽപ്പറ്റ: അന്താരാഷ്ട്ര മൽസരങ്ങൾക്ക് താരങ്ങളെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ കൽപറ്റയിൽ ആരംഭിക്കുന്ന അപ്പക്സ് ടേബിൾ ടെന്നീസ് പരിശീലന കേന്ദ്രം സംസ്ഥാന സ്പോർട്സ്…

വിജയോത്സവം നടത്തി

മാനന്തവാടി: നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിജയോത്സവം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍…

‘നൗകരി ജ്വാല’പോസ്റ്റർ പ്രകാശനം ചെയ്തു

കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടേയും ഷീൻ ഇന്റർനാഷണലിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾക്കും അവരുടെ ആശ്രിതർക്കുമായി നടത്തുന്ന…

എസ് കെ എസ് ബി വി തഹ്ദീസ് 2023 ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

മാനന്തവാടി: എസ് കെ എസ് ബി വി മാനന്തവാടി റൈഞ്ചിലുള്ള ഇരുപത് മദ്റസായൂണിറ്റ് ഭാരവാഹികളുടെ ലീഡേഴ്സ് മീറ്റും റൈഞ്ച് കമ്മറ്റി രൂപീകരണവും…

ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്നു

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി റോഡുകള്‍ തടസ്സപ്പെട്ടു. അളകനന്ദ നദിയിലെ അണക്കെട്ടില്‍ നിന്ന് കനത്ത തോതില്‍…

യമുനയിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു; ഡല്‍ഹിയില്‍ വെള്ളക്കെട്ട് തുടരുന്നു

ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. നിലവില്‍ 205.48 മീറ്ററാണ് യമുനയിലെ ജലനിരപ്പ്. ജലനിരപ്പ് ഇപ്പോഴും അപകടനിലയ്ക്ക് മുകളിലാണ്.ഡല്‍ഹിയിലെ പലഭാഗങ്ങളും…

നരേന്ദ്ര മോദി ഇന്ന് യുഎഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയില്‍ എത്തും. യുഎഇ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയില്‍ വിവിധ…

ചന്ദ്രയാന്‍; ആഗസ്ത് 23നായി രാജ്യം കാത്തിരിപ്പില്‍

ചന്ദ്രയാന്‍ മൂന്ന് വിജയകരമായി ഭ്രമണപഥത്തിലെത്തി. ഇനി രാജ്യം ഉറ്റുനോക്കുന്നത് ചന്ദ്രയാന്‍ വിജയകരമായി ചന്ദ്രനില്‍ ഇറങ്ങുന്ന നിമിഷത്തിനാണ്. ആഗസ്റ്റ് 23 ന് ചന്ദ്രയാന്‍…

Typeവയനാടും,കുടകുംആദിവാസികളുടെകുരുതിക്കളമോ?ജനകീയ കൺവെൻഷൻ നടത്തി.

കാട്ടിക്കുളം:വയനാടും,കുടകുംആദിവാസികളുടെകുരുതിക്കളമോ..എന്നവിഷയത്തിൽജനകീയ കൺവെൻഷൻ നടത്തി. കാട്ടിക്കുളംതിരുനെല്ലി പഞ്ചായത്ത് പഴയ ഹാളിൽ നടന്ന ചടങ്ങ്അഡ്വ.പി.എ.പൗരൻഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർഎം ഗൗരി അദ്ധ്യക്ഷത വഹിച്ചു.ആക്ടിവിസ്റ്റ്കെ.സഹദേവൻ,…