പത്മശ്രീ ചെറുവയൽ രാമൻ ജുനൈദ് കൈപ്പാണിയെ ആദരിച്ചു

കൂനംതേക്ക്: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ ദേശീയ പുരസ്‌കാര ജേതാവ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ…

വാഹനാപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്

കാവുമന്ദം: കാവുമന്ദത്ത് സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. കുപ്പാടിത്തറ സ്വദേശിനി അംന[21] ക്കാണ് പരിക്കേറ്റത്. കോഴിക്കോട് സ്വകാര്യ…

ദുരിതബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ നിരുപാധികം എഴുതിത്തള്ളുക; ജനകീയ കൺവെൻഷൻ പ്രശസ്ത സാമൂഹ്യ പ്രവർത്തക മേധ പട്കർ ഉദ്ഘാടനം ചെയ്തു

മേപ്പാടി: ചൂരൽമല മുണ്ടക്കൈ ദുരിതബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് വയനാട് മേപ്പാടിയിൽ പ്രതിഷേധ റാലിയും ജനകീയ കൺവെൻഷനും…

24മത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് സമാപിച്ചു

കൽപ്പറ്റ: 24മത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് ഇന്ന് കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.…

നവീകരണ കലശനിധി ഉദ്ഘാടനം

ബത്തേരി: നവീകരണ കലശനിധിയുടെ ഉദ്ഘാടനം പ്രശസ്ത തിരക്കഥാകൃത്തും സുൽത്താൻ ബത്തേരി വിനായക ഹോസ്പിറ്റലിലെ ഓർത്തോളജിസ്റ്റുമായ ഡോ. രൺധീർ കൃഷ്ണ ക്ഷേത്രനവീകരണ കമ്മിറ്റി…

പാടശേഖര സമിതികൾക്ക് ഇലക്ട്രിക് മോട്ടോർ നൽകി

പനമരം: പനമരം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിലായി വിവിധ പാടശേഖര സമിതികൾക്ക് ഇലക്ട്രിക്…

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങളുടെ വിൽപന പിതാവും മകനും അറസ്റ്റിൽ

കൽപ്പറ്റ: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിതാവും മകനും അറസ്റ്റിൽ. കമ്പളക്കാട് തൂമ്പറ്റ വീട്ടിൽ ടി. അസീസ് ഇയാളുടെ മകൻ സൽമാൻ ഫാരിസ്…

വേൾഡ് ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് ദിനത്തിൽ പൂക്കോയ തങ്ങൾ ഹോസ്‌ പിസ് മാനന്തവാടിയുടെ നേതൃത്വത്തിൽ ഹോളിസ്റ്റിക് പാലിയേറ്റീവ് സപ്പോർട്ട് ഡ്രൈവ് നടത്തി

മാനന്തവാടി: വേൾഡ് ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി മാനന്തവാടി പി ടി എച്ചിന്റെ നേതൃത്വത്തിൽ ഹോളിസ്റ്റിക് പാലിയേറ്റീവ് സപ്പോർട്ട് ഡ്രൈവ്…

കേളമംഗലത്ത് വൻ കൃഷിനാശം വരുത്തി കാട്ടാന

കേണിച്ചിറ: കേളമംഗലത്ത് കാട്ടാന ഇറങ്ങി വൻ കൃഷി നാശം. തെങ്ങ്, വാഴ, നെല്ല്, കപ്പ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ കാർഷികവിളകൾ കാട്ടാന…

തുരങ്ക പാത പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണം: മേധാ പട്കര്‍

മേപ്പാടി: ആനക്കാംപൊയില്‍ കള്ളാടി തുരങ്ക പാത പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്ന് വിഖ്യാത പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. പുഞ്ചിരിമട്ടം ഉരുള്‍…