ഓട്ടോയിൽ കടത്തുകയായിരുന്ന മദ്യം പിടികൂടി

പുൽപ്പള്ളി: സുൽത്താൻബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി പുൽപ്പള്ളി ടൗൺ ഭാഗത്ത് നടത്തിയ പരിശോധനയിൽ ഓട്ടോയിൽ കടത്തുകയായിരുന്ന 8 ലിറ്റർ മദ്യം പിടികൂടി.…

മണ്ണിനൊപ്പം ഭൂമിക്കൊപ്പം: വൃക്ഷത്തൈ നടലും വിതരണവും നടത്തി

തൃശ്ശിലേരി: കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം വനമഹോത്സവം -2024 ഭാഗമായി മണ്ണിനൊപ്പം ഭൂമിക്കൊപ്പം എന്ന പേരിൽ വൃക്ഷത്തൈ…

വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയില്‍ നെല്ലിയമ്പം ആയുര്‍വേദം, കാവടം, കാവടം ടെമ്പിള്‍, എരട്ടമുണ്ട, നെയ്ക്കുപ്പ ബ്രിഡ്ജ്, നെയ്ക്കുപ്പ എ.കെ.ജി, നെയ്ക്കുപ്പ മണല്‍വയല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍…

വെങ്ങപള്ളി പഞ്ചായത്ത് ഭരണ സമിതി രാജി വെയ്ക്കണം: എൻ ഡി അപ്പച്ചൻ

പിണങ്ങോട്: വെങ്ങപ്പള്ളി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിൽ നടക്കുന്ന വ്യാപകമായ അഴിമതിക്കെതിരെ വെങ്ങപ്പള്ളി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ വെങ്ങപ്പള്ളി…

യു പി വിഭാഗത്തിന് സർക്കാർ അംഗീകാരം

അതിരാറ്റ്കുന്ന്, വാളവയൽ, പുളിഞ്ഞാൽ ഗവ: ഹൈസ്‌കൂളുകളിൽ യുപി വിഭാഗം ആരംഭിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം. സ്‌കൂളുകളിൽ എൽ പി വിഭാഗവും…

കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 149 ഗ്രാം എംഡിഎംഎ കടത്തി രണ്ടുപേർ പിടിയിൽ

മാനന്തവാടി: കർണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ടുപേരെ വയനാട് എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി.കാട്ടിക്കുളത്ത് വെച്ചാണ് 149 ഗ്രാം…

പൗള്‍ട്രി ബേസ്ഡ് ഫാമിംഗ്: 125 കുടുംബങ്ങൾക്ക് ആനുകൂല്യം നൽകി

പുല്‍പ്പള്ളി: മൃഗസംരക്ഷണ വകുപ്പിന്‍റെ പൗള്‍ട്രി ബേസ്ഡ് ഫാമിംഗ് സിസ്റ്റത്തില്‍ ഉള്‍പ്പെട്ട 125 ഗുണഭോക്താക്കള്‍ക്ക് മുട്ടക്കോഴി വളർത്തല്‍ പദ്ധതി ആനുകൂല്യം വിതരണം ചെയ്തു.…

വന്യമൃഗശല്യത്തിന് അടിയന്തരമായി പരിഹാരം കാണണം; കത്തോലിക്കാ കോൺഗ്രസ്

പുല്‍പ്പള്ളി: പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പൂതാടി പഞ്ചായത്തുകളിലെ രൂക്ഷമായ വന്യമൃഗശല്യത്തിന്‌ അടിയന്തിരമായി പരിഹാരം കാണാന്‍ തയ്യറാകണമെന്ന്‌ കത്തോലിക്ക കോണ്‍ഗ്രസ്‌ പുല്‍പ്പള്ളി മേഖലാ കമ്മിറ്റി…

പൊഴുതനയിൽ മധ്യവയസ്ക്കനുനേരെ കാട്ടാന ആക്രമണം

വയനാട് പൊഴുതന പെരിങ്കോടയിൽ മധ്യവയസ്ക്കനുനേരെ കാട്ടാന ആക്രമണം, വൈത്തിരി സുഗന്ധഗിരി സ്വദേശി വിജയനെയാണ് (50) കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ ആറുമണി…

പിടിവിടാതെ നീതിപീഠം: കുറുവ വിനോദസഞ്ചാര കേന്ദ്രത്തിൽ വികസന പ്രവർത്തികൾ

കല്‍പ്പറ്റ: വയനാട്ടില്‍ വനം വകുപ്പിനു കീഴിലുള്ള പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപില്‍ വിഭാവനം ചെയ്ത വികസന പ്രവൃത്തികള്‍ അനിശ്ചിതത്വത്തില്‍.…