ഉരുൾ ദുരന്തം: മരത്തില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹഭാഗം കണ്ടെത്തി

കല്‍പ്പറ്റ: മേപ്പാടി പരപ്പന്‍പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹഭാഗം കണ്ടെത്തി. പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തില്‍ മരിച്ചയാളുടേതാണെന്നാണ് പ്രാഥമിക നിഗമനം. മേപ്പാടി…

ജില്ലാ യുവജന ക്യാമ്പ് നടത്തി

പനമരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെയും വയനാട് നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ ‘അ: അറിവ് അൻപ് അതിജീവനം’ ഏകദിന…

വയനാടിന് ഏറ്റവും അനുയോജ്യമായ ജനപ്രതിനിധി പ്രിയങ്കയെന്ന് രാഹുൽ; വയനാടിന്റെ പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞ് പ്രിയങ്ക

മാനന്തവാടി: ആദ്യമായി സഹോദരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതിൻ്റെ കൗതുകം പങ്കുവെച്ച് രാഹുൽ ഗാന്ധിയും വയനാടിന്റെ പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞ് പ്രിയങ്ക ഗാന്ധിയും കളംനിറഞ്ഞ്…

മെഡിക്കൽ കോളേജെന്നത് വയനാട്ടുകാരുടെ സ്വപ്നം; യാഥാർത്യമാക്കുമെന്ന് സുഹൃത്തിന് വാക്കു നൽകിയെന്ന് പ്രിയങ്ക

മാനന്തവാടി: മെഡിക്കൽ കോളേജ് എന്നത് വയനാട്ടുകാരുടെ സ്വപ്നമാണെന്നും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം വയനാട്ടിലെ ജനങ്ങൾ കഷ്ടപ്പെടുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.…

എൽ.ഡി.എഫ് ജനപ്രതിനിധികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു

മാനന്തവാടി: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ സത്യൻ മൊകേരിയുടെ വിജയത്തിനായി എൽ.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലംതല ജനപ്രതിനിധികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു.…

പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ചേരിയംകൊല്ലി : പുഴയിൽ ചാടിയയുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അഞ്ചുകുന്ന് വെള്ളരിവയലിന് സമീപം പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വെള്ളരിവയൽ മാങ്കാണി…

ഇക്കോ സെന്‍സിറ്റീവ് സോൺ: നിവേദനം നൽകി

ബത്തേരി: പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ചില ജനവാസകേന്ദ്രങ്ങള്‍ ഇക്കോ സെന്‍സിറ്റീവ് സോണില്‍ ഉള്‍പ്പെടുന്നവിധത്തില്‍ ചില മാപ്പുകളില്‍ കാണാനിടയായതിനെത്തുടര്‍ന്നു ആശങ്കയിലായവര്‍ വൈല്‍ഡ് ലൈഫ്…

തൃശൂര്‍പ്പൂരം കലക്കിയ സിപിഎമ്മിന് ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ ചുട്ട മറുപടി നല്‍കും: കെ. മുരളീധരന്‍

മാനന്തവാടി: കേരളത്തില്‍ നിന്നു ബിജെപിക്ക് എംപിയെ നല്‍കാന്‍ തൃശൂര്‍പ്പൂരം കലക്കിയ സിപിഎമ്മിന് ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ ചുട്ട മറുപടി നല്‍കുമെന്ന് കെപിസിസി മുന്‍…

രാഹുലും പ്രിയങ്കയും നാളെ വയനാട്ടിൽ

കല്‍പ്പറ്റ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും നാളെ ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധിപാര്‍ക്കിലാണ് ഇരുവരും…

വൈദുതി മുടങ്ങും

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ പുല്‍പള്ളി ടൗണ്‍ മുതല്‍ താഴെയങ്ങാടി വരെയും മീനംകൊല്ലി ഭാഗത്തും നാളെ (നവംബര്‍ 3) രാവിലെ…