എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ പൊതു ഇട ശുചീകരണം നടത്തി

കൽപ്പറ്റ: നവകേരളം കർമ്മ പദ്ധതി ഏറ്റെടുത്തു കൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ സംസ്ഥാനത്താകെ പൊതു ഇട ശുചീകരണം നടത്തി.…

തുരങ്ക പാത പദ്ധതിക്കെതിരായ നീക്കങ്ങള്‍ തിരിച്ചറിയണമെന്ന് കൽപ്പറ്റ പൗരസമിതി

കൽപ്പറ്റ: വയനാടിന്റെ വികസനം ത്വരിതപ്പെടുത്താന്‍ സഹായകമാകുന്ന കള്ളാടി-ആനക്കാംപൊയില്‍ തുരങ്ക പാത പദ്ധതിക്കെതിരായ നീക്കങ്ങള്‍ തിരിച്ചറിയണമെന്ന് കല്‍പ്പറ്റ പൗരസമിതി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. പദ്ധതി…

രത്തന്‍ ടാറ്റാ അനുസ്മരണം നടത്തി

ബത്തേരി: സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സ് കേരള രത്തന്‍ ടാറ്റാ അനുസ്മരണം നടത്തി. സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.ജെ. ദേവസ്യ അധ്യക്ഷത…

കാർഷിക വിളകൾക്ക് ഭീഷണിയായി ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തി

കൽപ്പറ്റ: കാർഷിക വിളകൾക്ക് ഭീഷണിയും മനുഷ്യരിലും ജന്തുജാലങ്ങളിലും പകർച്ചവ്യാധികൾക്കും കാരണമാകുന്ന ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം തരിയോട് ഗ്രാമപഞ്ചായത്തിൽ കണ്ടെത്തി. പഞ്ചായത്തിലെ ഏഴാം…

ഉരുൾപൊട്ടൽ രക്ഷാപ്രവര്‍ത്തനം പഠിക്കാന്‍ നീലഗിരി ജില്ലാഭരണകൂടം ജില്ലയിലെത്തി

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ രക്ഷാപ്രവര്‍ത്തനം പഠിക്കാന്‍ നീലഗിരി ജില്ലാഭരണകൂടം ജില്ലയിലെത്തി. രണ്ട് ദിവസങ്ങളിലായുള്ള സന്ദര്‍ശനത്തിന് കൂനൂര്‍ സബ് കലക്ടര്‍ കെ.സംഗീത, നീലഗിരി…

സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 22ന്

കല്‍പ്പറ്റ: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 22ന് മകരജ്യോതി കല്യാണ മണ്ഡപത്തില്‍ ചേരുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ്…

മെത്താഫിറ്റാമിനുമായി ഒരാൾ പിടിയിൽ

ബത്തേരി: മലപ്പുറം പൊന്മുണ്ടം നാലു കണ്ടത്തിൽ വീട്ടിൽ ഫിറോസ് അസ്‌ലം (33)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.…

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

പുൽപ്പള്ളി: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പെരിക്കല്ലൂര്‍, ചക്കാലക്കല്‍ വീട്ടില്‍ സുജിത്തി (28) നെയെയാണ് കാപ്പ ചുമത്തി…

ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക് നാളെ മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും

കല്‍പ്പറ്റ: പിണങ്ങോട് ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക് നാളെ മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. കെട്ടിടം ഉദ്ഘാടനം വൈകുന്നേരം നാലിന്…

ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനം ജില്ലയിൽ ആരംഭിച്ചു

കൽപ്പറ്റ: “സോഷ്യലിസമാണ് ഭാവി സമരമാണ് മാർഗ്ഗം” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനം വയനാട് ജില്ലയിൽ ആരംഭിച്ചു. ഒന്നേകാൽ ലക്ഷം…