ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്നുള്ള മാലിന്യം കൊണ്ടു വന്ന് സിവില്‍ സ്‌റ്റേഷനില്‍ തള്ളുന്നുവെന്ന്: കര്‍ശന നടപടിയെന്ന് ജില്ലാ കലക്ടര്‍

വീട്ടില്‍ നിന്നുള്ള മാലിന്യം കൊണ്ട് വന്ന് സിവില്‍ സ്‌റ്റേഷനില്‍ തള്ളുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്.…

പദ്ധതി നടത്തിപ്പില്‍ അനാവശ്യ കാലതാമസം; ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം

കല്‍പ്പറ്റ: വിവിധ വകുപ്പുകളുടെ കീഴില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്‍മയും സുരക്ഷിതത്വവും ബന്ധപ്പെട്ട വകപ്പുകള്‍ ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.…

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍: സോഷ്യല്‍ ഓഡിറ്റിങ് പരിശീലനം നടത്തി

മാലിന്യമുക്ത നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലാ ക്യാമ്പെയിന്‍ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ ബ്ലോക്ക്തല സോഷ്യല്‍ ഓഡിറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു.ബത്തേരി, കല്‍പ്പറ്റ ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന…

മീനങ്ങാടിയില്‍ 26 മുതല്‍ ട്രാഫിക് പരിഷ്‌കരണം; പാര്‍ക്ക് ആന്‍ഡ് ബൈ സംവിധാനം നടപ്പിലാക്കും

മീനങ്ങാടി: ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ടൗണില്‍ ജൂണ്‍ 26 മുതല്‍ ട്രാഫിക് പരിഷ്‌കരണങ്ങള്‍ നിലവില്‍ വരും. സ്ഥിരം പാര്‍ക്കിംഗ്…

വെള്ളമുണ്ടയിൽഡ്രൈ ഡേ ആചരണവും ശുചീകരണവും നടത്തി

വെള്ളമുണ്ട: മഴക്കാല രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ന് വെള്ളമുണ്ടയിലെ സർക്കാർ/സ്വകാര്യ/വ്യാപാര/ വ്യവസായ സ്ഥാപനങ്ങളിൽ ഡ്രൈ ഡേ ആചരണവും ശുചീകരണവും നടത്തി.വെള്ളമുണ്ട പബ്ലിക്…

കര്‍ഷകര്‍ക്ക് നെല്‍വിത്ത് വിതരണ പദ്ധതിയുമായി കണിയാമ്പറ്റ പഞ്ചായത്ത്

കണിയാമ്പറ്റ: കര്‍ഷകര്‍ക്ക് നെല്‍വിത്ത് വിതരണ പദ്ധതിയുമായി കണിയാമ്പറ്റ പഞ്ചായത്ത്. കണിയാമ്പറ്റ ഗ്രാമപഞ്ചായത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നെല്‍വിത്ത് വിതരണപദ്ധതി നടപ്പാക്കുന്നത്.…

പാറക്കുന്നിലും ഭീതി; 3 ദിവസത്തിനുള്ളിൽ പുലി പിടിച്ചത് 4 പശുക്കളെ

പൊഴുതന: പൊഴുതന അച്ചൂരിന് പിന്നാലെ പുലിപ്പേടിയിൽ പാറക്കുന്ന് ഗ്രാമവും. തൊഴുത്തിൽ കെട്ടിയ രണ്ട് പശുക്കളെകൂടി പുലി പിടിച്ചതോടെ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ…

പുല്‍പ്പള്ളി ക്ഷീര സംഘം പിടിച്ച് എല്‍ഡിഎഫ്; യുഡിഎഫിന് കനത്ത തിരിച്ചടി

പുല്‍പ്പള്ളി ക്ഷീരോല്‍പാദക സഹകരണസംഘം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മിന്നുംവിജയം. ബൈജു നമ്പിക്കൊല്ലിയെ പ്രസിഡണ്ടായി തെരഞ്ഞടുത്തു.ആകെ പോള്‍ ചെയ്ത 918 വോട്ടില്‍ 668 വോട്ടിന്റെ…

കള്ളക്കേസെടുത്താല്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ല: ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍

കല്‍പ്പറ്റ: ഭരണത്തിന്റെ തണലില്‍ അധാര്‍മ്മികമായ പ്രവര്‍ത്തനങ്ങള്‍ നടത്തി കോണ്‍ഗ്രസ് നേതാക്കന്മാരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്താല്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്ന് വയനാട്…

കല്‍പ്പറ്റയില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചു; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്ക്

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്ക്. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന്…