കെ. സുധാകരന്റെ അറസ്റ്റ്: ഇന്നും നാളെയും കോണ്‍ഗ്രസിന്റെ കരിദിനാചരണം

കൊച്ചി: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നും നാളെയും കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. കണ്ണൂരിലും കോഴിക്കോടും…

നാട്ടുകാര്‍ക്ക് ആശ്വാസം; പനവല്ലിയിലെ കടുവ കൂട്ടില്‍ വീണു

മാനന്തവാടി: നാട്ടുകാര്‍ക്കും വനംജീവനക്കാര്‍ക്കും ആശ്വാസം; പനവല്ലിയെ വിറപ്പിച്ച ശല്യക്കാരന്‍ കടുവ ഒടുവില്‍ വനംവകുപ്പിന്റെ കൂട്ടിലായി. തുടര്‍ച്ചയായി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്ന കടുവ നാട്ടില്‍…

ദേശസ്‌നേഹത്തിന്റെ ഉജ്ജ്വല സ്മൃതികളുമായി ഒരു ഒത്തുചേരല്‍; ഭരണകൂടത്തിന്റെ ആദരവ് ഏറ്റുവാങ്ങി സമരസേനാനി കുടുംബങ്ങള്‍

കല്‍പ്പറ്റ: ഇന്നലെകളുടെ ഓര്‍മ്മയില്‍ അവര്‍ക്ക് പറയാന്‍ ധാരാളമുണ്ടായിരുന്നു. സ്വതന്ത്ര ഭാരതത്തിനായി സ്വന്തം ജീവിതം സന്ദേശമാക്കിയവരുടെ നിറം മങ്ങാത്ത ജീവിത സ്മരണകള്‍. കാലത്തിനൊപ്പം…

മന്ത്രവാദ പീഡനത്തിന് ഇരയായ ഭര്‍തൃമതിയെ വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചു

കല്‍പ്പറ്റ: ഭര്‍തൃവീട്ടില്‍ മന്ത്രവാദ പീഡനത്തിന് ഇരയായ വാളാട് സ്വദേശിനിയായ യുവതിയെ സംസ്ഥാന വനിത കമ്മീഷന്‍ നേരില്‍ കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സാസ്‌കാരിക…

പോലീസ് നോട്ടീസ് അയച്ചിട്ടും കക്ഷികള്‍ ഹാജരാകാത്ത സ്ഥിതിയുണ്ടെന്ന് വനിതാ കമ്മിഷന്‍

വനിതാ കമ്മീഷന് ലഭിക്കുന്ന പരാതികളില്‍ എതിര്‍ കക്ഷികള്‍ ഹാജരാകാതിരിക്കുന്ന പ്രവണത വര്‍ദ്ധിക്കുകയാണെന്നും പോലീസ് നോട്ടീസ് അയച്ചിട്ടും കക്ഷികള്‍ ഹാജരാക്കാത്ത സ്ഥിതിയുണ്ടെന്നും സംസ്ഥാന…

തവിഞ്ഞാല്‍ പഞ്ചായത്തില്‍ ഊത്ത പിടിച്ചാല്‍ വിവരമറിയും; നിയമ ലംഘകര്‍ക്ക് തടവും പിഴയും

തവിഞ്ഞാല്‍: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ പൊതു ജലാശയങ്ങള്‍, മത്സ്യങ്ങള്‍ പ്രജനനത്തിനായി എത്തുന്ന സ്വകാര്യ വയലുകള്‍, ചാലുകള്‍ എന്നിവയില്‍ നിന്നും ഊത്ത കയറ്റ സമയത്ത്…

എടയ്ക്കല്‍ ഗുഹാ പരിസരത്ത് കാട്ടുപോത്ത്;സന്ദര്‍ശകരും നാട്ടുകാരും ആശങ്കയില്‍

അമ്പലവയല്‍: എടക്കല്‍ ഗുഹാപരിസരത്ത് കാട്ടുപോത്ത് എത്തിയത് വിനോദ സഞ്ചാരികളിലും നാട്ടുകാരിലും ഭീതി സൃഷ്ടിച്ചു. ഇന്നലെ വൈകിട്ട് കുപ്പമുടി എസ്‌റ്റേറ്റിനുളളില്‍ കയറിയ കാട്ടുപോത്താണ്…

കമ്പളക്കാട് ടൗണിന്റെ മുഖച്ഛായ മാറുന്നു;ഒന്നാംഘട്ട നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു

കല്‍പ്പറ്റ: ഏറെ ജനസാന്ദ്രതയേറിയ വാണിജ്യ പട്ടണമായ കമ്പളക്കാട് ടൗണ്‍ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ: ടി…

ജോയി മാളിയേക്കല്‍ അനുസ്മരണം സംഘടിപ്പിച്ച് ഡികെടിഎഫ്

കല്‍പ്പറ്റ: ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ഡികെടിഎഫ്) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രസിഡന്റ് ജോയി മാളിയേക്കല്‍ അനുസ്മരണം നടത്തി.…

അന്താരാഷ്ട്ര ഒളിംമ്പിക് ദിനാചരണം; കല്‍പ്പറ്റയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു

കൽപ്പറ്റ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. കൽപ്പറ്റയിൽ സംഘടിപ്പിച്ച കൂട്ടയോട്ടം ജില്ലാ സ്‌പോർട്സ്…