പാലിയേറ്റീവ് രോഗികൾക്കുള്ള ഓണക്കിറ്റുകൾ വിതരണം ചെയ്തു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പലവിധ രോഗ പീഡകളാലും അപകടം സംഭവിച്ചും വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളാലും…

ശിശു സൗഹൃദ ഗ്രാമം, പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു

കാവുംമന്ദം: കുട്ടികളുടെ വളർച്ചയിൽ പോഷകാഹാരങ്ങളുടെ പ്രാധാന്യം ഉറപ്പുവരുത്തുന്നതിന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി തരിയോട് ഗ്രാമപഞ്ചായത്തിന്റെയും വനിത ശിശുക്ഷേമ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ…

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ജില്ലാ കാര്‍ഷിക വികസന സമിതി യോഗം ജില്ലാ കാര്‍ഷിക വികസന സമിതി യോഗം സെപ്റ്റംബര്‍ 24 ന് ഉച്ചക്ക് രണ്ടിന് ജില്ലാ…

ഓണസമ്മാനം സംസ്ഥാനതല വിതരണോദ്ഘാടനം; ഓണ സമ്മാനത്തിലൂടെ ഗോത്ര വിഭാഗത്തെ ചേര്‍ത്ത് പിടിക്കുകയാണ് സർക്കാർ- മന്ത്രി ഒ.ആര്‍ കേളു

കൽപ്പറ്റ: സംസ്ഥാനത്തെ 60 വയസ്സ് തികഞ്ഞ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഓണസമ്മാനമായി ആയിരം രൂപ വീതം നല്‍കുന്നതിലൂടെ ആദിവാസി വിഭാഗക്കാരെ ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാരെന്ന്…

ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അംഗങ്ങൾക്കുള്ള ഉത്സവാനുകൂല്യം വിതരണം ചെയ്തു

കൽപ്പറ്റ: ജില്ലാ ടാക്‌സ് പ്രാക്ടീഷണേഴ്‌സ് വെല്‌ഫെയർ സൊസൈറ്റിയുടെ കീഴിലെ അംഗങ്ങൾക്കുള്ള ഉത്സവ ബത്ത വിതരണം ചെയ്തു. കൽപ്പറ്റ വ്യാപാര ഭവനിൽ നടന്ന…

തമിഴ്‌നാട് കോണ്‍ഗ്രസ് ദുരിതാശ്വാസ സാധനങ്ങള്‍ കൈമാറി

കല്‍പ്പറ്റ: മുണ്ടക്കൈ ദുരിതബാധിതര്‍ക്കും പ്രളയബാധിതര്‍ക്കും ആശ്വാസമേകാന്‍ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹായസംഭരണ കേന്ദ്രത്തിലേക്ക് തമിഴ്‌നാട് പ്രദേശ് കോണ്‍ഗ്രസ്…

സാമൂഹ്യ വിജ്ഞാന കേന്ദ്രം; ജില്ലാതല ഉദ്ഘാടനം നടന്നു

വെള്ളമുണ്ട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തിൽ പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ സഹകരണത്തോടെ ലൈബ്രറിയിൽ സാമൂഹ്യ വിജ്ഞാന കേന്ദ്രം ആരംഭിച്ചു. അറിവിന്റെ…

ശ്രുതിയെ എങ്ങനെ സഹായിക്കാനാവും?… ജില്ലാ കളക്ടറോട് മനുഷ്യാവകാശ കമ്മീഷന്‍

കല്‍പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സന്‍ വാഹനാപകടത്തില്‍ മരിച്ചതോടെ ഒറ്റപ്പെട്ട ശ്രുതിയെ എങ്ങനെ സഹായിക്കാന്‍…

ദുരന്ത ബാധിത പ്രദേശങ്ങളിലെ വായ്പ‌കൾ എഴുതിത്തള്ളും

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിത പ്രദേശങ്ങളിലെ വായ്‌പകൾ എഴുതിത്തള്ളും. കേരള സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റേതാണ് തീരുമാനം. 52…

ഉരുൾപൊട്ടൽ: കൈത്താങ്ങായി എൻ എസ് എസ് യൂണിറ്റ്

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായ കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കഡറി സ്കൂളിലെ മൂന്നു വിദ്യാർഥികൾക്ക്…