വ്യാജ പ്രചാരണം സർക്കാരിന്റെ വിശ്വാസ്യത തകർക്കാൻ

ദുരന്തക്കണക്ക്: കേരള സർക്കാറിനെതിരായ ഇരുതല ആയുധ പ്രയോഗം സർക്കാറിന്റെ വിശ്വാസ്വത തകർക്കാനുള്ള കള്ള പ്രചാരണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇപ്പോഴും…

സ്വർണവിലയിൽ ഇടിവ് പവന് 54920 രൂപയായി

ഒരു ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ ഇടിവ്. ഇന്ന് 120 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55000ൽ താഴെ എത്തി.…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പുറത്തുവരുന്നത് തടയണം: മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി WCC

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികള്‍ പുറത്തുവരുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഡബ്ല്യു.സി.സി.യുടെ തുറന്ന കത്ത്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പമാണെന്ന പ്രതീതിയുണ്ടാക്കി, മൊഴി നല്‍കിയവരെ മാനസിക…

ദുരന്ത മേഖലയിലേക്കുള്ള പ്രവേശനത്തിനു കർശന നിയന്ത്രണം തുടരും

മേപ്പാടി: ചൂരൽമല, മുണ്ടക്കൈ ദുരന്തമേഖലയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം തുടരും. നിലവിൽ പ്രദേശവാസികൾക്ക് അവരുടെ സാധന സാമഗ്രികൾ എടുക്കുന്നതിനും കൃഷി ആവശ്യങ്ങൾക്കായി പോകുന്നവർക്കും…

ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുകയുടെ വിശദീകരണവുമായി; മുഖ്യമന്ത്രി

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ദുരന്തത്തിൽ അടിയന്തര…

വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ തീരുമാനം

മാനന്തവാടി: വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ബാങ്ക് സംരക്ഷണ മുന്നണി തീരുമാനം. നീതിപൂർവ്വമല്ലാതെ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിൽ…

മുണ്ടക്കൈ ദുരന്തം; ചിലവ് പുറത്തുവിട്ട സർക്കാർ

മേപ്പാടി: മുണ്ടക്കൈ-ചൂരൽമല രക്ഷാ പ്രവർത്തനത്തിന് ചെലവായ തുകയുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സർക്കാർ…

ജില്ലാ കളക്ടർ ബത്തേരി നഗരസഭ ഓഫീസ് സന്ദർശിച്ചു

ബത്തേരി: നവീകരിച്ച സുൽത്താൻ ബത്തേരി നഗരസഭ ഓഫീസ് സംവിധാനം വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ സന്ദർശിച്ചു. ശുചിത്വതിൽ കേരളത്തിനകത്തും പുറത്തും…

സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി

നല്ലൂർനാട്: സി.പി.ഐ.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ നല്ലൂർനാട് ലോക്കൽ കമ്മിറ്റി മൗന ജാഥയും, സർവ്വകക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു.…

എസ്ഡിപിഐ ഓണകിറ്റ് വിതരണം ചെയ്തു

ചിറക്കര: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ചിറക്കര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. 25 കുടുംബങ്ങൾക്കാണ്…