പെരിക്കല്ലൂര്‍ കടവില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

പെരിക്കല്ലൂര്‍ കടവില്‍ അര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.കല്‍പ്പറ്റ മുണ്ടേരി കോളനി സ്വദേശി അഭിലാഷ് .എം ആണ് അറസ്റ്റിലായത്. കബനി പുഴ…

സ്ഥാനത്തെ സ്‌കൂളുകളില്‍ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിന് പദ്ധതികള്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണ് : മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികള്‍ വിദ്യാഭ്യാസ വകുപ്പ്…

പത്ത് കോടി രൂപക്ക് ഒരു ദിവസത്തെ വൈദ്യുതി; പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍, ഉന്നതതലയോഗം ഇന്ന്

തിരുവനന്തപുരം:ഡാമുകളില്‍ വെള്ളം കുറഞ്ഞതോടെ ഉടലെടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുത മന്ത്രി വിളിച്ച ഉന്നതയോഗം ഇന്ന്.നിലവില്‍ ഡാമുകളില്‍ സംഭരണശേഷിയുടെ 37% വെള്ളമാണ്…

ബിജെപി പട്ടികവർഗ്ഗമോർച്ച സംസ്ഥാന മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

വാളാട്:ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുന്നതിന് ബിജെപി പട്ടികവർഗ്ഗമോർച്ച സംസ്ഥാന മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം വയനാട് ജില്ലയിലെ മാനന്തവാടി…

ഐക്യവും അഖണ്ഡതയുംകാത്തുസൂക്ഷിക്കുക: ജുനൈദ് കൈപ്പാണി

മക്കിയാട്: ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാനുംനാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന്വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ…

സ്വതന്ത്ര്യദിനം ആഘോഷിച്ചു

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. സൂപ്രണ്ട് ഡോ. വി.പി രാജേഷ് പതാക ഉയർത്തുകയും…

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെനാലാം മൈൽ, ദ്വാരക ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (ബുധൻ) രാവിലെ 8.30 മുതൽ വൈകീട്ട് 5…

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന;  ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് യുവാക്കൾ

ബത്തേരി : മുത്തങ്ങ-ബന്ദിപ്പൂര്‍ വനമേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് യുവാക്കള്‍. കര്‍ണാടക സ്വദേശികളാണ് ആനക്ക് മുമ്പിലകപ്പെട്ടത്. ബൈക്ക് യാത്രികന്‍…

സ്ത്രീപുരുഷ സമത്വം വിളിച്ചോതി സമത്വ ജ്വാല തീർത്ത് എൻഎസ്എസ് വളണ്ടിയേഴ്സ്

കൽപ്പറ്റ : ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കൽപ്പറ്റ, പൊതു വിദ്യാഭ്യാസ വകുപ്പ്, വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ ദ്വിദിന…

ടെക്സാസ് യൂണിവേഴ്സിറ്റി സ്ക്കോളർഷിപ്പ് വയനാട് സ്വദേശി മുഹമ്മദ്‌ ഫാസ്തിമിന്

വയനാട് ദ്വാരക സ്വദേശിക്ക്അമേരിക്കയിലെ പ്രശസ്തമായ ടെക്സാസ് യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി കെമിസ്ട്രിക്ക് സ്കോളർഷിപ്പോട് കൂടി അഡ്മിഷൻ ലഭിച്ചു. ദ്വാരക സ്വദേശി…