ബത്തേരി : അസംപ്ഷൻ ഹൈസ്കൂൾ, ബീനാച്ചി ഹൈസ്കൂൾ എന്നിവിടങ്ങളിൽ നടന്ന ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 477 പോയൻ്റ് നേടി മീനങ്ങാടി ഗവ.…
Author: News desk
അമ്പുകുത്തി – വലിയമൂല റോഡിനോട് അവഗണന
ബത്തേരി: വീട്ടിലേക്കു വഴി എങ്ങനെ നടന്നെത്തുമെന്ന ആശങ്കയില്‍ ഒരു നാട്. അമ്പുകുത്തിയില്‍ നിന്ന് വലിയമൂല ഊരിലേക്കുള്ള റോഡാണ് അവഗണനയില്‍ തുടരുന്നത്. വയല്‍…
ജില്ലാ പോലീസ് കായികമേളയിൽ മാനന്തവാടി സബ് ഡിവിഷന്‍ ടീം ജേതാക്കളായി
കേണിച്ചിറ: ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റില്‍ മാനന്തവാടി സബ് ഡിവിഷന്‍ ടീം ജേതാക്കളായി. കല്‍പ്പറ്റ സബ് ഡിവിഷന്‍…
ഇരുളം ലയൺസ് ക്ലബ് രൂപീകരിച്ചു
ബത്തേരി: ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318E യുടെ വയനാട്ടിലെ 19 -ാമത്തെ ക്ലബ് ബീനാച്ചി ലയൺസ് ക്ലബ്ബിന്റെ സ്പോൺസർഷിപ്പിൽ ഇരുളത്ത് രൂപീകരിച്ചു.…
പുനരു ദ്ധാരണ പ്രവൃത്തികൾ പൂർത്തിയായി നവീകരണകലശത്തിനൊരുങ്ങി മാനികാവ് മഹാശിവക്ഷേത്രം
മീനങ്ങാടി: വയനാട്ടിലെ പ്രധാന ക്ഷേത്രമായ മാനികാവ് സ്വയംഭൂ മഹാശിവക്ഷേത്രത്തിൻ്റെ പുനരു ദ്ധാരണ പ്രവൃത്തികൾ പൂർത്തിയായി നവീകരണകലശത്തിനൊരുങ്ങുന്നു. ആറായിരം വർഷത്തെ പൗരാണിക ചരിത്രവും…
ജുനൈദ് കൈപ്പാണിയെ ഖാദി ഗ്രാമവ്യവസായ ബോർഡ് ആദരിച്ചു
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽവെച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്-ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് സ്റ്റാഫ്…
ജില്ലാ ശാസ്‌ത്രോത്സവം: ലോഗോ പ്രകാശം ചെയ്തു
കൽപ്പറ്റ: മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ 28, 29 തിയതികളില്‍ നടക്കുന്ന ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ കളക്ടര്‍ ഡി.ആര്‍…
വൈത്തിരി ഉപജില്ല സ്കൂൾ കായികമേളക്ക് പ്രൗഢഗംഭീരമായ തുടക്കം
കൽപ്പറ്റ: വൈത്തിരി ഉപജില്ല സ്കൂൾ ഒളിമ്പിക്സിന് ജില്ലാ സ്റ്റേഡിയത്തിൽ തുടക്കം. വയനാട് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഷംസാദ് മരക്കാർ കായികമേള ഉദ്ഘാടനം…
വീടിൻ്റെ താക്കോൽദാനം നടത്തി
കാവുംമന്ദം: കോമരക്കണ്ടി തങ്കമ്മയ്ക്ക് ഇനി ലൈഫിന്റെ തണൽ. തരിയോട് ഗ്രാമപഞ്ചായത്തിൽ ലൈഫ് 20-20 ഭവന പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ വീടിൻ്റെ…
ശുചിത്വ ഗൃഹങ്ങൾ സുന്ദര ഗ്രാമം; ബയോ ബിൻ വിതരണം ചെയ്തു
കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിലെ ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നത് ബയോ ബിൻ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത്…