ഭൂമി കച്ചവടത്തിനിടയില്‍ കബളിപ്പിച്ചുവെന്ന് പരാതി:എസ്.പിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

കല്‍പ്പറ്റ: മാനന്തവാടി അഞ്ചുകുന്ന് കളത്തിങ്കല്‍ വീട്ടില്‍ കെ. സി. സുരേഷ്‌കുമാര്‍ എന്നയാളെ നടവയല്‍ കായക്കുന്ന് സ്വദേശിയായ ബിജു തുണ്ടത്തില്‍ എന്നയാള്‍ ഭൂമി…

ജനത്തിന്റെ കണ്ണുതുറപ്പിക്കാന്‍ ആട്ടവും പാട്ടുമായി കല്‍പ്പറ്റയില്‍ ലഹരിവിരുദ്ധ ദിനാചരണം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ നടത്തിയ ജില്ലാതല പരിപാടി എംഎല്‍എ: ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍…

ആദിവാസി ഭൂ പ്രശ്‌നം: സര്‍ക്കാരിനു മുന്നറിയിപ്പായി കലക്ടറേറ്റിലേക്ക് മാര്‍ച്ച് ചെയ്ത് ആദിവാസി സംഘടനകള്‍

കല്‍പ്പറ്റ: ആദിവാസി ഭൂപ്രശ്‌നം പരിഹരിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ആദിവാസി ഐക്യവേദിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന ധര്‍ണ്ണയില്‍…

കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ പാടിച്ചിറ സ്വദേശി മരണമടഞ്ഞു

പുല്‍പ്പള്ളി: കര്‍ണ്ണാടകയിലെ മാണ്ഡ്യയിലുണ്ടായ വാഹനാപകടത്തില്‍ പാടിച്ചിറ സ്വദേശിയായ യുവാവ് മരണമടഞ്ഞു. പാടിച്ചിറ മഞ്ഞളിയില്‍ വര്‍ഗീസിന്റെ മകന്‍ ജെറിന്‍ (34) ആണ് മരിച്ചത്…

ഓവര്‍ടേക്കിംഗിനിടെ പനമരം ടൗണില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം

പനമരം: പനമരം ടൗണില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരന് പരിക്ക്. പനമരം കീഞ്ഞുകടവ് സ്വദേശി എടപ്പാറ വീട്ടില്‍ ഷംസുദ്ദീനാണ്…

സി.പി. ഹാരിസ് ബാഖവിയെ അനുമോദിച്ച് അന്‍സാരിയ മാനേജ്‌മെന്റ്

കമ്പളക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അന്‍സാരിയ സ്വദര്‍ മുഅല്ലിം സി. പി ഹാരിസ് ബാഖവിയെ…

കൂടോത്തുമ്മേല്‍ – ചീക്കല്ലൂര്‍-പനമരം റൂട്ടില്‍ ബസ് സര്‍വീസ് അനുവദിക്കണം: യോഗക്ഷേമസഭ

കണിയാമ്പറ്റ: കൂടോത്തുമ്മേല്‍ – ചീക്കല്ലൂര്‍-പനമരം റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിക്കണമെന്ന് യോഗക്ഷേമസഭ ചീക്കല്ലൂര്‍ ഉപസഭ പൊതുയോഗം അധികൃതരോട് അഭ്യര്‍ത്ഥിച്ചു. ഈ റോഡ്…

സാന്ത്വന പരിചരണത്തിന്റെ പ്രസക്തി വര്‍ധിച്ചു; അതുല്യ സീനിയര്‍ കെയര്‍ സിഇഒ: ജി. ശ്രീനിവാസന്‍

കൊച്ചി: പ്രായമായവരുടെ പരിചരണത്തില്‍ ഏറെ ശ്രദ്ധ പതിപ്പിക്കേണ്ട കാലഘട്ടത്തിലൂടെ സമൂഹം കടന്നുപോകുന്ന സാഹചര്യത്തില്‍ പാലിയേറ്റീവ് കെയറിന് രാജ്യത്ത് നിര്‍ണായക പ്രാധാന്യമുണ്ടെന്ന് അതുല്യ…

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

പുല്‍പ്പള്ളി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപക ദിനം ജൂണ്‍ 25 ന് പുല്‍പ്പള്ളി സുബുലുല്‍ ഹുദാ മദ്‌റസയില്‍ ആചരിച്ചു. മഹല്ല്…

കേന്ദ്ര പദ്ധതി ഉപഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ച് പട്ടികവര്‍ഗ്ഗ മോര്‍ച്ച

മാനന്തവാടി: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികം പ്രമാണിച്ച് വയനാട് ജില്ലയിലെ കേന്ദ്രപദ്ധതികളുടെ ഉപഭോക്താക്കളുടെ സംഗമം മാനന്തവാടി വ്യാപാരി ഭവനില്‍ നടന്നു. പട്ടികവര്‍ഗ്ഗ…