പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പു കേസിലെ പ്രധാന പ്രതികളിലൊരാളായ സജീവന് കൊല്ലപ്പള്ളിയെ കണ്ടെത്താന്‍ പുല്‍പ്പള്ളി പോലീസ് അന്വേഷണം…
Author: News desk
പ്ലസ് വണ്‍: രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം ഇന്നും നാളെയും
തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും.മെറിറ്റ് ക്വോട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്റ്…
തലസ്ഥാനത്ത് യുവതിയ്ക്ക് ക്രൂരപീഡനമേറ്റ സംഭവം; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ പ്രതിയായ കിരണിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ഇയാള്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ…
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം,…
പുല്‍പ്പള്ളി സഹ. ബാങ്ക് വായ്പാതട്ടിപ്പ്;കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും അറസ്റ്റില്‍
കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവു കൂടി അറസ്റ്റില്‍. കോണ്‍ഗ്രസ് മണ്ഡലം…
രാമായണ പരിക്രമണ തീര്‍ത്ഥയാത്ര;പുല്‍പ്പള്ളിയില്‍ സ്വാഗതസംഘം രൂപീകരിച്ചു
പുല്‍പ്പള്ളി: വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ ഓഗസ്റ്റ് 13ന് നടത്തുന്ന രാമായണ പരിക്രമണ തീര്‍ത്ഥയാത്രക്ക് സ്വാഗത സംഘം രൂപീകരിച്ചു. പുല്‍പ്പള്ളി എസ്.എന്‍…
മുസ്ലീംലീഗിന്റെ മതേതര മോഡല്‍ ലോകം വീക്ഷിച്ചു തുടങ്ങി; ഇ.ടി മുഹമ്മദ് ബഷീര്‍
കല്‍പ്പറ്റ: ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഒരു ജനാധിപത്യരാജ്യത്തില്‍ ഏതുവിധം ക്രിയാത്മകമായി ഇടപെടാന്‍ കഴിയുമെന്നതിന്റെ ലോകത്തിലെ തന്നെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് മുസ്ലിം ലീഗെന്നും ലീഗിന്റെ…
നന്ദിനി പാലിന്റെ കടന്നുവരവ്: സര്‍ക്കാര്‍ ഇടപെടണമെന്ന് കെസിഇയു
കല്‍പ്പറ്റ: കര്‍ണാടകയില്‍ നിന്നുള്ള നന്ദിനി പാല് കേരളത്തില്‍ വിറ്റഴിക്കാനുള്ള നീക്കാം തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് (കെസിഇയു)…
ചരമം- വി.പി അശോകന് (56)
വി.പി അശോകന്മുട്ടില്: മുട്ടില്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും, തെനേരി ക്ഷീരസംഘം ഡയറക്ടറും ആദിവാസി കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്ന കാക്കവയല്‍ വെള്ളിത്തോട് വി.പി…
മണിപ്പൂര്‍ സംഘര്‍ഷത്തിനെതിരെ പ്രാര്‍ത്ഥനാ കൂട്ടായ്മ നടത്തി എകെസിസി
മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ജൂലൈ 2ന് ് മണിപ്പൂര്‍ ഐക്യദാര്‍ഢ്യ ദിനം നടത്തുമെന്ന് കത്തോലിക്കാ സഭ അറിയിച്ചു. അഖിലേന്ത്യാ മെത്രാന്…