കല്‍പ്പറ്റ: മരിയനാട്ടെ ഭൂമിയില്‍ സമരം ശക്തമാക്കാനൊരുങ്ങി ആദിവാസി ഐക്യവേദി. പ്രതിഷേധത്തിന്റെ തുടക്കം എന്ന നിലയില്‍ ജൂണ്‍ 26ന് കളക്ട്രേറ്റിലേക്ക് ഭൂരഹിത ആദിവാസി…
Author: News desk
ചീരാല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഉന്നതവിജയികള്‍ക്ക് സ്‌നേഹാദരം
സുല്‍ത്താന്‍ ബത്തേരി:ചീരാല്‍ ഗവ.മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എസ്.എസ്. എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിക്കുന്നതിന്റെ ഭാഗമായി സ്‌നേഹാദരം സംഘടിപ്പിച്ചു. വയനാട്…
പുല്‍പ്പള്ളിയെ വെള്ളത്തില്‍ മുക്കുമെന്ന് പ്രചരണം: കടമാന്‍തോട് പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുന്നു
പുല്‍പ്പള്ളി: കടമാന്‍തോട് ഡാം പദ്ധതിക്കെതിരേ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. ഡാം നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂതല സര്‍വേ നടന്നുകൊണ്ടിരിക്കേയാണ് പ്രതിഷേധം കനക്കുന്നത്.കടമാന്‍തോട് ഡാം…
അറസ്റ്റില്‍ പ്രതിഷേധിച്ച് പുല്‍പ്പള്ളി ടൗണില്‍ പ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
പുല്‍പ്പള്ളി: കെ.പി.സി.സി.സി പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസില്‍ പെടുത്തി അറസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ…
‘പ്രവര്‍ത്തനം മാതൃകാപരം’; എന്‍എഫ്പിഒയെ പ്രകീര്‍ത്തിച്ച് എംഎല്‍എ
പുല്‍പ്പള്ളി: അന്യസംസ്ഥാനങ്ങളില്‍ ഇഞ്ചി കര്‍ഷകര്‍ക്ക് നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും പുതിയ കൃഷി രീതികള്‍ അവലംബിക്കുന്നതിനും നാഷണല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ…
റിസോര്‍ട്ടില്‍ നിന്ന് 1 ലക്ഷം രൂപയുമായി മുങ്ങിയ മുന്‍ മാനേജര്‍ അറസ്റ്റില്‍
അമ്പലവയല്‍: വടുവഞ്ചാലിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്ന മുന്‍ജീവനക്കാരന്‍ അറസ്റ്റില്‍. റിസോര്‍ട്ടിന്റെ മുന്‍ മാനേജറായി ജോലി ചെയ്ത…
വയനാട്ടില്‍ ഇന്ന് പനിച്ചത് 582 പേര്‍ക്ക്; 6 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണം
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ശനിയാഴ്ച 582 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 9,525 പേരാണ് വിവിധ രോഗ…
മഴക്കാലത്ത് ഊത്തപിടിത്തം വേണ്ട; മുന്നറിയിപ്പുമായി ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടര്‍
കല്‍പ്പറ്റ: മഴക്കാലത്ത് ഊത്തപിടിത്തം വേണ്ടെന്നും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍. ജില്ലയിലെ പ്രകൃതിദത്ത ജലാശയങ്ങളിലെ മത്സ്യസമ്പത്ത് നിലനിര്‍ത്തുന്നതിലേക്കും സംരക്ഷിക്കുന്നതിലേക്കും…
അറിയാതെ പോകരുത്…
താത്ക്കാലിക നിയമനം കല്‍പ്പറ്റ: വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റ്, ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ലാബ്…
സ്പ്ലാഷ് മഴ മഹോത്സവം; വയനാട് മഡ് ഫെസ്റ്റ് ജൂലൈ 5 ന് തുടങ്ങും
ജൂലൈ- 5 ന് മാനന്തവാടി താലൂക്ക്തല മഡ് ഫുഡ്ബോള്‍ മത്സരം വളളിയൂര്‍ക്കാവില്‍ നടക്കും. ജൂലൈ 6 ന് ബത്തേരി താലൂക്ക്തല മഡ്ഫുഡ്ബോള്‍…