കിണർ ഇടിഞ്ഞുതാഴ്ന്നു

തോണിച്ചാൽ: എടവക ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ഉൾപ്പെടുന്ന തോണിച്ചാൽ അംഗനവാടി കിണർ ഇടിഞ്ഞു താഴ്ന്നു. ഇന്നലത്തെ കനത്ത മഴയിൽ ഏകദേശം ഒരു…

ബത്തേരി കല്ലൂരിലെ റോഡ് ഉപരോധം അവസാനിച്ചു

ബത്തേരി: കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം അവസാനിച്ചു. സർവ്വകക്ഷി യോഗത്തിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. മന്ത്രി ഒ.ആർ…

പൂതാടി കോവളയിൽ നഗറിലെ 16 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

വരദൂർ പുഴ കരകവിഞ്ഞതോടെ ഒറ്റപ്പെട്ട പൂതാടി കൊവളയിൽ നഗറിലെ 16 കുടുംബങ്ങളെ മാറ്റി പാർപ്പിക്കും. ഫയർഫോഴ്സ് റെസ്ക്യൂ സംഘത്തിന്റെ നേതൃത്വത്തിൽ ഫൈബർ…

കാലവർഷക്കെടുതി സേവന സജ്ജരായി ജില്ലയിലെ എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാർ

കാലവർഷം ശക്തമായതോടെ ജില്ലയിൽ പലയിടങ്ങളിലും സംഭവിക്കുന്ന ദുരിതങ്ങളിൽ ആശ്വാ സമാവുകയാണ് എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാർ. ശക്തമായ മഴയിലും, കാറ്റിലുമുണ്ടാകുന്ന…

പൂത്തകൊല്ലിയിൽ വീടിന് മുകളിലേക്ക് മതിലിടിഞ്ഞു വീണു

മേപ്പാടി: പൂത്തകൊല്ലിയിൽ വീടിന് മുകളിലേക്ക് മതിലിടിഞ്ഞു വീണു. കനത്ത മഴയിൽ വീടിന് മുകളിലേക്ക് അയൽവാസിയുടെ വീടിൻ്റെ മതിൽ ഇടിഞ്ഞു വീണു. മേപ്പാടി…

കല്ലൂരിൽ നാട്ടുകാർ ദേശീയപാത ഉപരോധിക്കുന്നു

ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിൻ്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുക. അഞ്ചുവർഷം മുമ്പ്…

രാജുവിന്റെ മൃതദേഹം അൽപ്പ സമയത്തിനകം കല്ലൂരിൽ എത്തും

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച മാറോട് രാജുവിന്റെ മൃതദേഹം രാവിലെ 9 മണിയോടെ കല്ലൂരിൽ എത്തും. കല്ലൂർ ടൗണിൽ പൊതുദർശനം. മന്ത്രി ഒ…

ഗതാഗതം തടസ്സപ്പെട്ടു

യൂക്കാലിക്കവല ഞാറ്റാടിക്കുന്ന് കല്ലൂർക്കുന്ന് റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകൾ തകർന്നു.

പാൽചുരം; ഗതാഗതം പുനസ്ഥാപിച്ചു

പാൽച്ചുരത്തിൽ തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിലുള്ള മണ്ണും കല്ലും നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ…

ആരോഗ്യവകുപ്പ് സമ്പൂര്‍ണ പരാജയം: രമേശ് ചെന്നിത്തല

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്ത് ആരോഗ്യവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തല. കെപിപിസി നേതൃക്യാമ്പില്‍ പങ്കെടുക്കുന്നതിനു സപ്ത റിസോര്‍ട്ടില്‍ എത്തിയ…